july 05 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഓസ്ട്രിയ സന്ദർശിക്കുന്ന രണ്ടാമത് ഇന്ത്യൻ പ്രധാമന്ത്രി?
Show answer
നരേന്ദ്ര മോദി
Notes: ആദ്യ pm:-ഇന്ദിര ഗാന്ധി
Question 2
ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ബിംസ്റ്റെക്)ഡയറക്ടർ ആയി നിയമിതാനായത്?
Show answer
പ്രശാന്ത് ചന്ദ്രൻ
Question 3
ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ബിംസ്റ്റെക്) അംഗരാജ്യങ്ങൾ?
Show answer
7
Notes: ബംഗ്ലാദേശ്,ഭൂട്ടാൻ,ഇന്ത്യ മ്യാൻമർ, നേപ്പാൾ,ശ്രീലങ്ക തായ്ലൻഡ്
Question 4
ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ബിംസ്റ്റെക്) ആസ്ഥാനം?
Show answer
ധാക്ക
Notes: രൂപീകൃതമായത് :-1997
Question 5
ഷാങ്ഹായ് സഹകരണ ഉച്ചകോടി (SCO) യിലെ പുതിയ അംഗം?
Show answer
ബെലറസ്
Question 6
2024 24 ത് ഷാങ്ഹായ് സഹകരണ ഉച്ചകോടി (SCO) ആദ്യക്ഷ സ്ഥാനം?
Show answer
ഇന്ത്യ
Question 7
2024 24 ത് ഷാങ്ഹായ് സഹകരണ ഉച്ചകോടി (SCO) അടുത്ത അധ്യക്ഷ സ്ഥാനം?
Show answer
ചൈന
Question 8
ബ്രിട്ടനിലെ പുതിയ പ്രധാന മന്ത്രി?
Show answer
കിയർ സ്റ്റാർമെർ
Notes: ലേബർ പാർട്ടി
Question 9
ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്?
Show answer
ഹേമന്ത് സോറൻ
Question 10
2024 പാരീസ് ഒളിമ്പിക്സ് 28 അത്ലെറ്റിക് ടീമിനെ നയിക്കുന്നത്?
Show answer
നീരജ് ചോപ്ര
Question 11
ബഷീർ ദിനം ആയി ആചരിക്കുന്നത്?
Show answer
ജൂലൈ 05
Question 12
എ.ഐ ഇന്റർനാഷണൽ കോൺക്ലേവ് മുഖ്യ പ്രഭാഷകൻ?
Show answer
നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്
Question 13
സ്ഥാപനത്തിന്റെ അച്ചടക്കവും കുട്ടികളുടെ നന്മയും ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവില്ലെന്ന് പറഞ്ഞ ഹൈകോടതി?
Show answer
കേരള ഹൈ കോടതി
Question 14
ഭീകരക്രമണത്തെ തുടർന്ന് താത്കാലികമായി നിഖാബ് നിരോധിച്ചത്?
Show answer
ഡാഗെസ്ഥാൻ, റഷ്യ?
Question 15
പ്രവാസിദോഹയുടെ 27-ാമത് ബഷീർ പുരസ്കാരം നേടിയത്?
Show answer
കാനായി കുഞ്ഞിരാമൻ
Question 16
എൻ.സി.ഇ.ആർ.ടി ആറാം ക്ലാസ് ഇംഗ്ലീഷ് പുസ്തകതിന്‍ നൽക്കിയ പുതിയ പേര്?
Show answer
പൂർവി
Question 17
2024 ജൂലൈയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പ്രമേയത്തെ പിന്തുണച്ചതിനു പിന്നാലെ ആസ്ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച സെനറ്റര്‍?
Show answer
ഫാത്തിമ പേമാൻ
Question 18
അനിത ദേശായിയുടെ പുതിയ നോവൽ?
Show answer
റോസാരിറ്റ
Question 19
2024ലെ ലൊക്കാർണോ ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭവനയ്ക്കുള്ള കരിയർ ലിയോപാഡ് അവാർഡ് ലഭിച്ചത്.?
Show answer
ഷാ റൂഖ് ഖാൻ