Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 04 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 24 ത് ഷാങ്ഹായ് സഹകരണ ഉച്ചകോടി (SCO) വേദി?
Show answer
ഖസാക്കിസ്ഥാൻ (അസ്താന)
Question 2
യുനസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46-ാമത് സെഷൻ വേദി?
Show answer
ഇന്ത്യ
Question 3
യുനെസ്‌കോയിലെ ഇന്ത്യൻ അംബാസഡർ/ സ്ഥിരം പ്രതിനിധി?
Show answer
വിശാൽ വി ശർമ്മ
Question 4
യുനസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46-ാമത് സെഷൻ നടത്തുന്ന ഇന്ത്യൻ സ്ഥാപനം?
Show answer
Archeological survey of India
Question 5
ഇന്ത്യ യുഎസ് സംയുക്ത എർത്ത് ഇമേജിംഗ് സാറ്റലൈറ്റ്?
Show answer
നൈസാർ
Notes: NASA-ISRO Synthetic Aperture Radar
Question 6
ഏത് ഭ്രമണപഥത്തിലൂടെ ആണ് ആദിത്യ L 1 സുര്യനെ വലം വക്കുന്നത്?
Show answer
ഹെയ്‌ലോ
Question 7
2024 ജൂലൈ കരീബിയൻദ്വീപ് സമൂഹങ്ങളിൽ നാശംവിതച്ച ചുഴലിക്കാറ്റ്?
Show answer
ബെറിൽ
Question 8
2024 ജൂലായിൽ രാജി വച്ച ജാർഖണ്ഡ് മുഖ്യ മന്ത്രി?
Show answer
ചെമ്പൈ സോറൻ
Question 9
ക്രിയേറ്റീവ് നഗരങ്ങൾക്കുള്ള യുനസ്കോയുടെ പ്രവർത്തന പദ്ധതി?
Show answer
ബ്രാഗാ മാനിഫെസ്റ്റോ
Question 10
സാഹിത്യ നഗരം ബ്രാഗാ മാനിഫെസ്റ്റോയിൽ ഒപ്പുവെച്ച കോഴിക്കോട് മേയർ?
Show answer
ബീന ഫിലിപ്പ്
Question 11
കേരളത്തിലെ ആദ്യത്തെ ഈ സ്പോർട്സ് കേന്ദ്രം ആരംഭിക്കുന്നത്?
Show answer
തലശ്ശേരി
Question 12
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി പുരസ്കാരം ലഭിച്ചത്?
Show answer
മോഹൻ ലാൽ
Question 13
2024 സംസ്ഥാന സ്കൂൾ കലോത്സവ വേദി?
Show answer
തിരുവനന്തപുരം
Question 14
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള വേദി?
Show answer
എറണാകുളം
Question 15
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ഫോർമാറ്റിലെ ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
ഹാർദിക് പാണ്ഡ്യ
Question 16
ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ ട്വന്റി 20 ഫോർമാറ്റിൽ ഒന്നാം റാങ്കിൽ ഉള്ള രാജ്യം?
Show answer
ഇന്ത്യ
Question 17
ആഗോള എ.ഐ.ഇന്ത്യ ഉച്ചകോടിയുടെ വേദി?
Show answer
ന്യൂഡൽഹി
Question 18
മുഗൾ സാമ്രാജ്യത്തിൻ്റെ ഉയർച്ചയും തകർച്ചയും അതിൻ്റെ പ്രധാന വ്യക്തികളുടെ കഥകളിലൂടെ വിവരിക്കുന്ന പുസ്തകം?
Show answer
The Book of Emperors
Question 19
The Book of എമ്പേരോഴ്‌സ് എഴുതിയത്?
Show answer
അശ്വിത ജയകുമാർ &നിഖിൽ ഗുലാത്തി
Question 20
തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രം?
Show answer
നിഴൽ യാത്രികൻ
Question 21
രാമചന്ദ്രപുലവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം?
Show answer
2021
Question 22
ഒരു കപ്പൽ പഠന വകുപ്പിന്റെ പിറവിയും പ്രയാണവും എന്ന പുസ്തകം രചിച്ചത്?
Show answer
ഡോക്ടർ കെ ശിവപ്രസാദ്
Question 23
ഹത്രാസ് ജില്ല ഏത് സംസ്ഥാനത്താണ്?
Show answer
ഉത്തർപ്രദേശ്
Notes: 2024 ജൂലൈയിൽ ഇവിടെ വച്ച് നടന്ന പ്രാർത്ഥനാ സമ്മേളനവേദിയിലെ അപകടത്തെ തുടർന്ന് അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ടു.
Question 24
2024 പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ മലയാളിയായ ട്രിപ്പിൾ ജമ്പ് താരം?
Show answer
അബ്ദുല്ല അബൂബക്കർ
Question 25
2024 ജൂലൈയിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യയിലെ Social Media App?
Show answer
Koo
Notes: X App (Twitter) ന് സമാനമായി 2020 ൽ പുറത്തിറങ്ങിയ ആപ്പാണ് Koo
Question 26
2024 ജൂലായിൽ അന്തരിച്ച ലോക ക്ലാസിക് സിനിമകളിലൊന്നായ 'ചൈനാ ടൗണി'ൻ്റെ തിരക്കഥാകൃത്തും ഓസ്കർ അവാർഡ് ജേതാവുമായ വ്യക്തി?
Show answer
റോബർട്ട് ടൗൺ
Question 27
സംസ്ഥാനത്തെ ആദ്യ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്??
Show answer
വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയം, തലശ്ശേരി
Question 28
എൽ.പി. സ്കൂൾ കുട്ടികളുടെ സമഗ്ര ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതി?
Show answer
ഹെൽത്തി കിഡ്‌സ് പദ്ധതി
Question 29
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ആക്കുന്ന ഓൺലൈൻ പോർട്ടൽ?
Show answer
ലോക കേരളം?
Question 30
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്?
Show answer
ബികാഷ് രഞ്ജൻ ഭട്ടാചാര്യ