july 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നെതാർലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഡിക്ക് ഷൂഫ്
Question 2
അടുത്തിടെ 4 ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ചു ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം?
Show answer
തമിഴ്നാട്
Question 3
മില്ലറ്റ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
Show answer
ഇന്ത്യ
Question 4
ഇന്ത്യയിൽ മില്ലറ്റ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
Show answer
രാജസ്ഥാൻ
Question 5
കേരളത്തിന്റെ പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിസ്?
Show answer
മുഹമ്മദ് മുഷ്താഖ്
Question 6
അടുത്തായി വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
Show answer
ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര
Question 7
രാജ്യാന്തര തലത്തിൽ ഇനിമുതൽ വിഴിഞ്ഞം അറിയപ്പെടുന്ന ലൊക്കേഷൻ കോഡ്?
Show answer
ഇൻ എൻവൈവൈ1
Question 8
അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രം?
Show answer
കതിരവൻ
Question 9
സംസ്ഥാന വനം വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവവേദി?
Show answer
തിരുവനന്തപുരം
Question 10
2024 ജൂലൈയിൽ വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രമേള?
Show answer
മയിൽപീലി
Question 11
2024 ജൂലൈയിൽ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാക്കളായി നിയമിക്കപ്പെട്ടത്?
Show answer
ടി.വി. രവിചന്ദ്രൻ, പവൻ കപൂർ
Question 12
2024 ഡ്യൂറന്റ് കപ്പ് (133-ാമത്) വേദികൾ?
Show answer
കൊൽക്കത്ത, ജംഷഡ്‌പൂർ, ഷില്ലോങ്, കൊക്രജാർ
Question 13
2024 ജൂണിൽ, ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിനിടെ മരണപ്പെട്ട പതിനേഴുകാരനായ ബാഡ്‌മിൻ്റൻ താരം?
Show answer
Zhang Zhijie (China)
Question 14
2024 ജൂലായിൽ ഹിജാബ് നിരോധനത്തിനു പിന്നാലെ ജീൻസും ടി ഷർട്ടും ധരിക്കുന്നതും വിലക്കിയ കോളജ്?
Show answer
എൻ. ജി ആചാര്യ ആൻഡ് ഡി.കെ.മറാത്ത കോളേജ്, മുംബൈ
Question 15
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 2022ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം നേടിയത്?
Show answer
കെ. വിശ്വജിത്ത് (മാധ്യമം കോഴിക്കോട് ബ്യൂറോ ഫോട്ടോ ജേണലിസ്റ്റ്)
Question 16
മതംമാറ്റത്തിനായുള്ള മതസമ്മേളനങ്ങൾ അടിയന്തരമായി തടയണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷ ജനസമൂഹം ന്യൂനപക്ഷമാകുമെന്ന് പറഞ്ഞ കോടതി?
Show answer
അലഹബാദ് ഹൈകോടതി
Question 17
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമൂഹിക സുരക്ഷാ മിഷൻ മുഖേന വിദ്യാഭ്യാസത്തിന് ധനസഹായം?
Show answer
സ്നേഹപൂർവ്വം
Question 18
പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷൻ?
Show answer
ജയ്‌പൂർ മിലിറ്ററി സ്റ്റേഷൻ
Notes: 2019-ൽ ഗുവാഹത്തി അസമിലെ നാരങ്കി മിലിട്ടറി സ്‌റ്റേഷനാണ് ആദ്യമായി പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിച്ചത്