july 02 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയുടെ കരസേന ഉപമേധാവി?
Show answer
ജനറൽ രാജാസുബ്ര മണി
Question 2
അടുത്തിടെ ഇന്ത്യൻ നാവിക സേന നിർമിച്ച ഏറ്റവും ശക്തമായ നോൺ ന്യൂക്ലിയർ ബോംബ്?
Show answer
സെബെക്സ് 2
Question 3
2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത അൽബേനിയൻ നോവലിസ്റ്റ്?
Show answer
ഇസ്മായിൽ കദാരെ
Question 4
ഭാരതീയ ന്യായസംഹിത പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത്?
Show answer
ഗോളിയോർ
Question 5
ഭാരതീയ ന്യായസംഹിത പ്രകാരം കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്?
Show answer
കൊണ്ടോട്ടി
Question 6
2024 ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദി?
Show answer
സിങ്കപ്പൂർ
Question 7
2023-24 സീസൺ ഫുട്ബോൾ താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പുരസ്കാരം നേടിയത്?
Show answer
ലാലിയൻസുവാല ചാങ്‌തെ
Notes: വനിതാ താരം :-ഡാലിമ ചിബ്ബർ
Question 8
2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ഫുട്ബോൾ താരം?
Show answer
ഭൂപീന്ദർ സിങ് റാവത്ത്
Question 9
2024 ജൂലൈയിൽ കേരള ബ്ലാസ്റ്റേഴ്‌സ് FC യുടെ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്?
Show answer
Freemans Measuring Tools, Hand Tools and Power Tools
Question 10
2024 ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സ‌് കിരീട ജേതാവ്?
Show answer
ജോർജ് റസൽ
Question 11
2024 ജൂണിൽ അന്തരിച്ച ശ്രീലങ്കൻ തമിഴ് രാഷ്ട്രീയ നേതാവ്?
Show answer
ആർ.സമ്പന്തൻ
Question 12
2024 ജൂലൈയിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാനായി ചുമതലയേറ്റത്?
Show answer
ടി.വി.ബാലൻ
Question 13
മധ്യപ്രദേശിൽ വൈസ് ചാൻസലർമാർ( വി. സി) ഇനി മുതൽ അറിയപ്പെടുന്നത്?
Show answer
കുലഗുരു
Question 14
ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത്?
Show answer
വിശ്വനാഥൻ ആനന്ദ്