july 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത്?
Show answer
2024 ജൂലൈ 1
Question 2
പ്രധാനമന്ത്രി മാൻകി ബാത്തിൽ പരാമർശിച്ച അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ വനിതകൾ നിർമ്മിക്കുന്ന കുട?
Show answer
കാർത്തുമ്പി കുടകൾ
Question 3
അടുത്തിടെ {2024)ഹിമാലയത്തിൽ നിന്നും കണ്ടെത്തിയ ഡിഡിമോക്കാർപ്പസ് ജാനകിയെ എന്ന സസ്യത്തിനു ഏതു ശാസ്ത്രജ്ഞയുടെ പേരാണ് നൽകിയത്?
Show answer
ഡോ. ഇ. ജാനകി അമ്മാൾ
Question 4
ഇന്ത്യയിലെ ആദ്യ സ്ത്രീ സസ്യ ശാസ്ത്രജ്ഞ?
Show answer
ഡോ. ഇ.ജാനകി അമ്മാൾ
Question 5
ദേശീയ ഡോക്ടർ ദിനം?
Show answer
ജൂലൈ 1
Question 6
തൃശ്ശൂർ ജില്ല നിലവിൽ വന്നത്?
Show answer
1949 ജൂലൈ 1
Question 7
2024 വനിത ട്വൻ്റി 20 ഏഷ്യ കപ്പിൽ UAE ടീമിൽ ഇടംപിടിച്ച മലയാളികൾ?
Show answer
റിനിത, റിതിക, റിഷിത
Question 8
2024 ജൂണിൽ വിരമിച്ച, ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ മലയാളി?
Show answer
കെ. കൈലാഷ്‌നാഥൻ
Question 9
2024 ജൂണിൽ അന്തരിച്ച പ്രശസ്‌ത ഭരതനാട്യ നർത്തകി?
Show answer
ഹംസ മൊയ്‌ലി
Question 10
യുനെസ്കോയുടെ വേൾഡ് ക്രാഫ്റ്റ് കൗൺസിൽ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം?
Show answer
ശ്രീനഗർ