january 30 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം?
Show answer
ജനുവരി 30
Question 2
പുതിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർപേഴ്സൺ?
Show answer
അനിൽകുമാർ ലഹോട്ടി
Question 3
സുഗന്ധവ്യഞ്ജന ആഗോള സമ്മേളന വേദി ?
Show answer
കൊച്ചി
Question 4
2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് ?
Show answer
സി. വി. ആനന്ദബോസ്
Question 5
2024 ജനുവരിയിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ?
Show answer
പോയം–3
Question 6
2024 ജനുവരിയിൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സമരം നടക്കുന്ന യൂറോപ്യൻ രാജ്യം ?
Show answer
ഫ്രാൻസ്
Question 7
2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ?
Show answer
ഇൻസാറ്റ്-3DS
Question 8
2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്?
Show answer
കെ. രാജഗോപാൽ
Question 9
2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
കേരളം
Question 10
2024 ജനുവരിയിൽ ആക്രമണം നടന്ന ലോകത്തെ ഏറ്റവും പ്രശസ്ത ചിത്രമായ 'മൊണാലിസ' പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?
Show answer
ലൂവർ മ്യൂസിയം ,ഫ്രാൻസ്