january 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദേശീയ പത്ര ദിനം?
Show answer
ജനുവരി 29
Question 2
2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി ?
Show answer
കെ. ഉണ്ണീരി
Question 3
2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത് ?
Show answer
കെ. രാജഗോപാൽ
Question 4
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന ജില്ല?
Show answer
എറണാകുളം
Question 5
ഓൺലൈൻ ഡേറ്റാബേസ് ആയ നംബിയോയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം?
Show answer
അബൂദാബി
Question 6
2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
കേരളം
Question 7
പുതുക്കിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ?
Show answer
ബെർണാഡ് ആർനോൾട്ട്
Question 8
2024 കലിംഗ കപ്പ് ഫുട്ബോൾ ജേതാക്കൾ ?
Show answer
ഈസ്റ്റ് ബംഗാൾ
Question 9
ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടം നേടിയ ഇറ്റാലിയൻ യുവ താരം?
Show answer
യാനിക്ക് സിന്നർ