Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 28 2024

january 28 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അന്താരാഷ്ട്ര ഡാറ്റ പ്രൈവസി ദിനം?
Show answer
ജനുവരി 28
Question 2
ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 ൻ്റെ വേദി?
Show answer
ത്രിശൂർ
Question 3
സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം ?
Show answer
കോന്നി ഇക്കോടൂറിസം കേന്ദ്രം
Question 4
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ ട്രിപ്പിൾ സെഞ്ച്വറിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം ?
Show answer
തൻമയ് അഗർവാൾ
Question 5
2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്?
Show answer
അരിന സെബലങ്ക
Question 6
ഇന്ത്യയുടെ യുവശക്തിയെ ശാക്തീകരിക്കുന്നതിനായി തയ്യാറാക്കിയ 'കൗശൽ ഭവൻ' ഉദ്ഘാടനം ചെയ്തത്?
Show answer
ദ്രൗപദി മുർമു
Question 7
കേരളത്തിലെ ആദ്യത്തെ ഫിഷിംഗ് ട്വിൻ ഫാക്ടറി ഏത് ജില്ലയിലാണ് വരുന്നത്?
Show answer
ആലപ്പുഴ
Question 8
2024 ജനുവരി 27 ന് ഈജിപ്തിൽ നടന്ന കെയ്റോ ലോകകപ്പിൽ റിഥം സാങ്വാനും ഉജ്ജ്വൽ മാലിക്കും സ്വർണം നേടിയത് ഏത് കായിക ഇനത്തിലാണ്?
Show answer
ഷൂട്ടിംഗ്
Question 9
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ അസ്സംബ്ലി ലൈൻ നിർമ്മിക്കാൻ ഇന്ത്യയും ഏത് കമ്പനിയും സഹകരിക്കുന്നു?
Show answer
എയർബസ്
Question 10
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് സദാ തൻസീഖ്?
Show answer
സൗദി അറേബ്യ