Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 27 2024

january 27 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ ഭൂമിശാസ്ത്ര ദിനം?
Show answer
ജനുവരി 27
Question 2
ലോകത്ത് ആദ്യമായി നൈട്രജൻ വാതക വധശിക്ഷ നടപ്പാക്കിയ രാജ്യം?
Show answer
അമേരിക്ക
Question 3
പത്മശ്രീ ലഭിച്ച ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാൻ ?
Show answer
പാർബതി ബർവ
Question 4
2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം ?
Show answer
75 രൂപ നാണയം
Question 5
വി. ടി. ഭട്ടത്തിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല?
Show answer
പാലക്കാട്
Question 6
2024 ജനുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത് ?
Show answer
ജസ്റ്റിസ് പി. ബി. വരാലെ
Question 7
മൂന്നുലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനി ?
Show answer
മൈക്രോസോഫ്റ്റ്
Question 8
36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല?
Show answer
കാസർകോട്
Question 9
ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരജേതാവ്?
Show answer
നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് )
Question 10
ദേശീയ ഭൂമിശാസ്ത്ര ദിനം?
Show answer
ജനുവരി 27
Question 11
വി. ടി. ഭട്ടത്തിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല?
Show answer
പാലക്കാട്
Question 12
2024 ജനുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത് ?
Show answer
ജസ്റ്റിസ് പി. ബി. വരാലെ
Question 13
36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല?
Show answer
കാസർകോട്
Question 14
ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരജേതാവ്?
Show answer
നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് )
Question 15
2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഒരുമിച്ച് മാർച്ച് ചെയ്ത ആദ്യ ദമ്പതികൾ ആരാണ്?
Show answer
മേജർ ജെറി ബ്ലെയ്സ്, ക്യാപ്റ്റൻ സുപ്രീത സി.ടി
Question 16
75 -ആം റിപ്പബ്ലിക് ദിനത്തിൽ മരണാനന്തരം ഉൾപ്പെടെ എത്ര ഗാലൻടി അവാർഡുകൾ സായുധ സേനാംഗങ്ങൾക്ക് നൽകി?
Show answer
80 ധീര പുരസ്കാരങ്ങൾ
Question 17
ഇന്ത്യയിലെ ഏത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനിയാണ് ആദ്യത്തെ യൂണികോൺ കമ്പനിയായത്?
Show answer
ക്രൂതിം
Question 18
ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിക്കുന്ന കണ്ണാടിപ്പാലം ഏത് രാജ്യത്തെ മാതൃകയാക്കിയിട്ടുള്ളതാണ്?
Show answer
ചൈന