Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 26 2024

january 26 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 75-ാം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി?
Show answer
ഫ്രഞ്ച് പ്രസിഡണ്ട് -ഇമ്മാനുവൽ മാക്രോൺ
Question 2
2024 പത്മശ്രീ നേടിയ മലയാളികൾ?
Show answer
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ കാസർഗോഡ് സ്വദേശിയായ നെൽ കർഷകൻ സത്യനാരായണ ബലേരി കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ പി.
Question 3
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ 2023 പുരുഷവിഭാഗം പുരസ്കാരം നേടിയത് ?
Show answer
വിരാട് കോലി
Question 4
2024 പത്മശ്രീ അവാർഡ് ലഭിച്ച ആദ്യ വനിതാ പാപ്പാൻ ?
Show answer
പാർവതി ബെറുവ (ആസാം)
Question 5
ഇന്ത്യയിലെ ആദ്യ DARK SKY റിസർവ് പാർക്ക്?
Show answer
പെഞ്ച് കടുവ റിസർവ് പാർക്ക് ( മഹാരാഷ്ട്ര)
Question 6
2023ലെ മികച്ച താരത്തിനുള്ള ഗാരി സോബേഴ്സ് പുരസ്കാരം?
Show answer
പാറ്റ് കമിൻസ്
Question 7
നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന ആദ്യ രാജ്യം?
Show answer
അമേരിക്ക
Question 8
കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ വേദി എവിടെയാണ്?
Show answer
തൃശ്ശൂർ
Question 9
രാജ്യത്തിൽ ഏറ്റവും കൂടുതൽ വനിതാ പ്രാന്തനത്തിനുള്ള നിയമസഭ ?
Show answer
ചത്തീസ്ഗഡ്
Question 10
സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയ പ്രഖ്യാപനം നടത്തിയ ഗവർണർ?
Show answer
ആരിഫ് മുഹമ്മദ് ഖാൻ (ഒന്നര മിനിറ്റ്)