Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 25 2024

january 25 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ പുരുഷ ഡബിൾസ് ആരാണ്?
Show answer
രോഹൻ ബൊപ്പെണ്ണ പ്രായം 43 വയസ്സ്
Question 2
2024 ജനുവരി പ്രകാരം ബാഡ്മിൻറൺ പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്?
Show answer
സാത്വിക് സായി രാജ് &ചിരാഗ് ഷെട്ടി
Question 3
വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെന്ററും അന്താരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ്?
Show answer
ജഡായു പദ്ധതി
Question 4
ദേശീയ സമ്മതിദായക ദിനം?
Show answer
ജനുവരി 25
Question 5
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ്?
Show answer
കല്യാൺ ചൗബേ
Question 6
നിയമസഹായത്തിനായി കേന്ദ്രത്തിന്റെ ന്യായ സേതു ടോൾഫ്രീ നമ്പർ?
Show answer
14454
Question 7
എക്സൈസ് ഡെസേർട്ട് നൈറ്റ് ഏതൊക്കെ രാജ്യങ്ങളിൽ തമ്മിലുള്ള വ്യോമഭ്യാസമാണ്?
Show answer
ഇന്ത്യ, യുഎഇ, ഫ്രാൻസ്
Question 8
2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
കഥകളി ചെണ്ട ആചാര്യൻ
Question 9
സൂക്ഷ്മ ചെറുകിട സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി?
Show answer
പ്രധാനമന്ത്രി മുദ്ര യോജന
Question 10
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ സ്പോർട്ട്സിറ്റി നിലവിൽ വരുന്ന നഗരം?
Show answer
കൊച്ചി