january 24 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജനുവരിയിൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച മുൻ ബീഹാർ മുഖ്യമന്ത്രി ?
Show answer
കർപ്പൂരി ഠാക്കൂർ
Question 2
ദേശീയ ബാലികാ ദിനം?
Show answer
ജനുവരി 24
Question 3
2024 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറിയ രാജ്യം?
Show answer
ഇന്ത്യ
Question 4
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ മലയാളി താരം?
Show answer
അനുപ്രിയ
Question 5
96-ാമത് ഓസ്കാർ പട്ടികയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച സിനിമ ?
Show answer
ഓപ്പൺ ഹൈമർ
Question 6
ഏത് സംസ്ഥാനത്താണ് കുനോ ദേശീയ ഉദ്യാനം ?
Show answer
മധ്യപ്രദേശ്
Question 7
അന്തർദേശീയ വിദ്യാഭ്യാസ അവകാശ ദിനം?
Show answer
ജനുവരി 24
Question 8
2024 ജനുവരിയിൽ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്?
Show answer
ശുഭ്മാൻ ഗിൽ
Question 9
പൊതുയിടങ്ങളിലെ 3000 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ ശുചീകരിച്ച് ,സൗന്ദര്യവൽക്കരണം നടത്തി ജനങ്ങൾക്ക് ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയാണ് ?
Show answer
സ്നേഹരാമം
Question 10
ഇറ്റലിയുടെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്ബോൾ താരം?
Show answer
ലൂയിജി റിവ
Question 11
2023ലെ സാങ്കല്പിക ഏകദിന ക്രിക്കറ്റ് ടീമിൻറെ നായകനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തത്?
Show answer
രോഹിത് ശർമ
Question 12
96 മത് ഓസ്കാറിൽ ബെസ്റ്റ് ഡോക്യുമെനന്ററി വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി?
Show answer
To Kill a Tiger