january 23 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനം തുടങ്ങുന്ന കമ്പനി?
Show answer
സ്റ്റാർ ലിങ്ക്
Question 2
ഇന്ത്യയിലെ ഒരുകോടി കുടുംബങ്ങൾക്ക് മേൽക്കൂരയിൽ സൗരോർജ്ജ സംവിധാനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതി?
Show answer
പ്രധാനമന്ത്രി സൂര്യോദയ യോജന
Question 3
2024 നവംബർ ഒന്നുടെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി മാറുന്നത് ഏത് സംസ്ഥാനമാണ്?
Show answer
കേരളം
Question 4
ജനുവരി 23 രാജ്യം ഏത് ദിവസമായിട്ടാണ് ആചരിക്കുന്നത്?
Show answer
പരാക്രം ദിവസ്
Question 5
ജസ്റ്റിസ് ശിവരാജ് വി പട്ടേലിന്റെ ആത്മകഥ?
Show answer
TIME SPENT DISTANCE TRAVELLED
Question 6
ഐഎസ്ആർഒയും നാസയും ചേർന്ന് തയ്യാറാക്കുന്ന റഡാർ ഇമേജിംഗ് സാറ്റലൈറ്റ്?
Show answer
നൈസാർ
Question 7
ദേശീയ കയ്യെഴുത്ത് ദിനം?
Show answer
ജനുവരി 23
Question 8
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഉച്ചകോടി നടക്കുന്നത് ഏത് സ്റ്റേഡിയത്തിലാണ്?
Show answer
ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം
Question 9
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി -ട്വന്റി ടീമിൻറെ ക്യാപ്റ്റനായി നിയമിക്കുന്നത്?
Show answer
സൂര്യകുമാർ യാദവ്.