january 22 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം ?
Show answer
കേരള കലാമണ്ഡലം
Question 2
ടാറ്റ മുംബൈ മാരത്തോൺ 2024 ൽ പുരുഷ കിരീടം നേടിയത് ആരാണ്?
Show answer
ഫെയ്ൽ ലെമി ബെർഹാനു
Question 3
2024 ജനുവരിയിൽ ചിലിയിലെ ojos del Salado അഗ്നിപർവ്വതം കീഴടക്കിയ മലയാളി
Show answer
ഷെയ്ഖ് ഹസൻ ഖാൻ
Question 4
ഇന്ത്യ ഓപ്പൺ ബാഡ്മിൻറൺ 2024 ലെ പുരുഷന്മാരുടെ ഡബിൾസിൽ റണ്ണേഴ്സ് അപ്പ് നേടിയത് ആരാണ്?
Show answer
സാത്വിക്
Question 5
സംസ്ഥാനത്തിന്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് രൂപകൽപന ചെയ്ത ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ഏത് പേരിലാണ്?
Show answer
കൈരളി A1 ചിപ്പ്
Question 6
ത്രിപുര, മണിപ്പൂർ, മേഘാലയ എന്നിവ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ്?
Show answer
ജനുവരി 21
Question 7
2024 സംസ്ഥാന കിഡ്സ് അത്ലറ്റിക് മീറ്റിൽ ഓവറോൾ നേടിയത്
Show answer
മലപ്പുറം
Question 8
2024 ജനുവരി 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 78-ആംത് സമ്മേളനത്തിന് പ്രസിഡന്റ് ആരാണ്?
Show answer
ഡെന്നിസ് ഫ്രാൻസിസ്
Question 9
ടാറ്റ മുംബൈ മാരത്തോൺ 2024 ൽ വനിതകളുടെ കിരീടം നേടിയത് ആരാണ്?
Show answer
അബേരാഷ് മിൻസെവോ
Question 10
ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുന്ന ഗ്രീസിന്റെ പ്രധാനമന്ത്രി ?
Show answer
കിരിയാകോസ് മിറ്റ്സോറ്റാക്കീസ്
Question 11
തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മീഷൻ ?
Show answer
ജസ്റ്റിസ് എസ്. സിരിജഗൻ കമ്മീഷൻ
Question 12
റിപ്പബ്ലിക്ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി ?
Show answer
ലഫ്റ്റനന്റ് എച്ച്. ദേവിക