january 21 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആറാമത്തെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023, 2024 ജനുവരി 19 ന് ഏത് സ്ഥലത്താണ് ആരംഭിച്ചത്?
Show answer
ചെന്നൈ
Question 2
സംസ്ഥാനത്തെ ആദ്യത്തെ 603 KM സിഗ്നൽ ഫ്രീ റോഡ് ?
Show answer
NH66
Question 3
ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം ?
Show answer
ബെംഗളൂരൂ
Question 4
മൃഗങ്ങൾ, സസ്യങ്ങൾ മനുഷ്യർ,എന്നിവയുടെസമ്പൂര്ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ?
Show answer
ഏകാരോഗ്യ പദ്ധതി
Question 5
2024-ൽ നടക്കുന്ന 15-ാമത് അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
Show answer
ദക്ഷിണാഫ്രിക്ക
Question 6
9 -ആംത് ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2023, 2024 ജനുവരി 20 ന് ഏത് സ്ഥലത്താണ് സമാപിച്ചത്?
Show answer
ഫരീദാബാദ്, ഹരിയാന
Question 7
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 750 കിലോമീറ്റർ ഭ്രമണപഥത്തിൽ സോറയ എന്ന ഉപഗ്രഹം സ്ഥാപിച്ച രാജ്യം?
Show answer
ഇറാൻ
Question 8
വിംഗ്സ് ഇന്ത്യ അവാർഡ്സ് 2024 ന് നാലാം പതിപ്പിൽ ഈ വർഷത്തെ ഏറ്റവും മികച്ച എയർപോർട്ട് എന്ന ബഹുമതി ഏതൊക്കെ വിമാനത്താവളങ്ങൾക്ക് ലഭിച്ചു?
Show answer
ബാംഗ്ലൂരും ഡൽഹിയും
Question 9
ചെങ്കടലിലെ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ബഹുരാഷ്ട്ര സൈനിക നടപടിയുടെ പേര്?
Show answer
ഓപ്പറേഷൻ പോരിറ്റി ഗാർഡിയൻ