Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 20 2024

january 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം?
Show answer
സിഗരൈറ്റിസ് മേഘമലൈൻസിസ്
Question 2
അമേരിക്കക്ക് പുറത്ത് ബോയിങ്ങിന്റെ വിമാന കമ്പനിയുടെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്?
Show answer
ബംഗലൂരു
Question 3
2024 ൽ എത്ര കുട്ടികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ലഭിക്കും?
Show answer
19 കുട്ടികൾ
Question 4
2024 ജനുവരി 18 ന് 16 -ആം ധനകാര്യ കമ്മീഷൻ ചെയർമാനെ സഹായിക്കാൻമാനേജ്മെൻറ് സബ് കമ്മിറ്റി കേന്ദ്ര ക്യാബിനറ്റ് ജോയിൻറ് സെക്രട്ടറി തലത്തിൽ എത്ര പുതിയ തസ്തികകൾ അംഗീകരിച്ചു?
Show answer
മൂന്ന് പോസ്റ്റ്
Question 5
ഏത് സംസ്ഥാന സർക്കാരാണ് 'മഹാതാരി വന്ദന യോജന' അടുത്തിടെ ആരംഭിച്ചത്?
Show answer
ഛത്തീസ്ഗഢ്
Question 6
ഡാക്കർ റാലി കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്
Show answer
ഹരിത് നൂഹ്
Question 7
ഉഗാണ്ടയിൽ നടക്കുന്ന ജി 77 മൂന്നാം ദക്ഷിണ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആരാണ്?
Show answer
കേന്ദ്രമന്ത്രി വി.മുരളീധരൻ
Question 8
കേരള പ്ലാന്റേഷൻ എക്സ്പോ 2024 വേദി ?
Show answer
കൊച്ചി
Question 9
2024 ജനുവരിയിൽ കടലിനടിയിൽ 'ഹയീൽ 5-23' എന്ന അത്യാധുനിക ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തിയ രാജ്യം?
Show answer
ഉത്തര കൊറിയ
Question 10
2024 ജനുവരി 26 ന് കർത്തവ്യ പാതയിൽ നടക്കുന്ന 75 -ആംത് റിപ്പബ്ലിക് ദിന പരേഡിന് തീം എന്താണ്?
Show answer
വിക്ഷിത് ഭാരത്, 'ഭാരത് ലോൻ കി മാതൃക