Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 19 2024

january 19 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ നാവികസേനയുടെ മൾട്ടിനാഷണൽ അഭ്യാസമായ മിലാൻ-24ന്റെ വേദി?
Show answer
വിശാഖപട്ടണം
Question 2
ഒരു ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്
Show answer
ഫിൻ അലൻ
Question 3
പ്രഥമ ബീച്ച് ഗെയിംസ് 2024 ജേതാക്കളായത്?
Show answer
മധ്യപ്രദേശ്
Question 4
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Show answer
സാറ സിഫ്ര
Question 5
2024 ജനുവരിയിൽ റാഫേൽ നദാലിനെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഗൾഫ് രാജ്യം?
Show answer
സൗദി അറേബ്യ
Question 6
ചാർജിങ് അറ്റകുറ്റപ്പണികളോ ഇല്ലാതെ 50 വർഷം പ്രവർത്തിക്കാവുന്ന ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ച സ്റ്റാർട്ടപ്പ്?
Show answer
ബീറ്റവോൾട്ട് ( ചൈന)
Question 7
2024 ജനുവരിയിൽ, ഇന്ത്യയിലെ ചെസ്സ് റാങ്കിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തിയ താരം?
Show answer
ആർ. പ്രഗ്നാനന്ദ
Question 8
77ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വേദി?
Show answer
അരുണാചൽ പ്രദേശ്