january 18 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?
Show answer
കൊട്ടാരക്കര
Question 2
2400 MW ശേഷിയുള്ള 'ജാർസുഗുഡ താപവൈദ്യുത' പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
Show answer
ഒഡീഷ
Question 3
2024-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഒപ്പൺഹെയ്മർ
Question 4
2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ് ?
Show answer
ബെലാൽ
Question 5
സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?
Show answer
കേരളം
Question 6
ICC നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിത അമ്പയർ?
Show answer
സ്യു റെഡ്ഫെൺ