january 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
Show answer
ഗുജറാത്ത്
Question 2
2024 ജനുവരിയിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായ രെയ്ക് ജാൻസ് ഉപദ്വീപ് സ്ഥിതിചെയ്യുന്ന രാജ്യം?
Show answer
ഐസ്ലാൻഡ്
Question 3
സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത്?
Show answer
റീജിയണൽ ക്യാൻസർ സെന്റർ,TVM
Question 4
2024-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
Show answer
ഓപ്പൺഹൈമർ
Question 5
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത്?
Show answer
വർക്കല(തിരുവനന്തപുരം)
Question 6
2024 ബ്രിക്സ് അധ്യക്ഷ പദവി?
Show answer
റഷ്യ
Question 7
ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം ?
Show answer
ഗംഗ
Question 8
77 മത് (2023-24) സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വേദി?
Show answer
അരുണാചൽ പ്രദേശ്
Question 9
ഏത് പ്രശസ്ത മലയാള കവിയുടെ നൂറാം ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത്?
Show answer
കുമാരനാശാൻ