Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 16 2024

january 16 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ സ്റ്റാർട്ട്അപ് ദിനം?
Show answer
ജനുവരി 16
Question 2
ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി?
Show answer
പി.മുരളീധരൻ
Question 3
ജമ്മു-കാശ്മീരിലെ രജൗറി, പൂഞ്ച് മേഖലകളിലെ ഭീകരാക്രമണങ്ങൾക്കെതിരെ കരസേന നടത്തുന്ന സൈനിക നടപടി ?
Show answer
ഓപ്പറേഷൻ സർവശക്തി
Question 4
നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 2022 - 23 ൽ ഇന്ത്യയിലെ ബഹുതല ദാരിദ്ര നിരക് ?
Show answer
11.28%
Question 5
2024 ജനുവരിയിൽ 2500 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം?
Show answer
ആമസോൺ കാടുകൾ
Question 6
ഡെൻമാർക്കിന്റെ പുതിയ രാജാവായി ചുമതലയേറ്റത് ?
Show answer
ഫ്രെഡറിക് പത്താമൻ
Question 7
ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?
Show answer
ഗുജറാത്ത്
Question 8
പ്രൈം വോളിബോൾ ലീഗ് പുതിയ അംബാസിഡർ ?
Show answer
ഹൃതിക് റോഷൻ
Question 9
ലോക ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും നേടിയത്?
Show answer
ലയണൽ മെസ്സി