Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 15 2024

january 15 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
തായ്‌വാൻൻ്റേ പുതിയ പ്രസിഡന്റ്?
Show answer
ലായ് ചിംഗ്-തെ
Question 2
പി.കെ.വീരമണി ദാസൻ 2024 ലെ ഹരിവരാസനം അവാർഡിന് അർഹനായ വ്യക്തി ആരാണ്?
Show answer
പി.കെ.വീരമണി ദാസൻ
Question 3
2024 മലേഷ്യ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെന്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേടിയത് ആരാണ്?
Show answer
സാത്വിക് സാറാജ് രെങ്കി റെഡ്ഢിയും ചിരാഗ് ഷെട്ടിയും
Question 4
76ആമത് കരസേനാ ദിനം വേദി?
Show answer
ലക്നൗ
Question 5
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ എത്രാം വാർഷികമാണ് 2024 ജനുവരിയിൽ ആഘോഷിച്ചത്?
Show answer
150
Question 6
Mapps ആപ്പ് ഉപയോഗിച്ച് എല്ലാ ആക്സിഡന്റ് സൈറ്റുകളും മാപ്പ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Show answer
പഞ്ചാബ്
Question 7
2024 ജനുവരി 14 ന് കൊൽക്കത്തയിൽ ലോഞ്ച് ചെയ്ത 250 ബൊള്ളാർഡ് പുൾ ടഗിന് പേര് എന്താണ്?
Show answer
ഭീഷ്മം
Question 8
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
Show answer
സാറാ ജോസഫ്
Question 9
2024 ജനുവരി 14 ന് അന്തരിച്ച കേരളത്തിലെ കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ പേര്?
Show answer
ടി.എച്ച്. മുസ്തഫ
Question 10
രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം?
Show answer
കേരളം
Question 11
ജയ്പൂരിൽ നടന്ന 'റോയൽ മിസ്സ് ഇന്ത്യ' മത്സരത്തിൽ കിരീടം നേടിയ മലയാളി?
Show answer
ഋതു സാരംഗി ലാൽ