january 14 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
27-ാമത് ദേശീയ യുവജനോത്സവം വേദിആകുന്ന ഇന്ത്യൻ നഗരം?
Show answer
നാസിക്
Question 2
2024 ജനുവരി 13 ന് നടന്ന തായ്വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്?
Show answer
ലായ് ചിംഗ് ടെ
Question 3
2024 ജനുവരി 13 ന് അന്തരിച്ച എല്ലാ പത്മാ അവാർഡ് ജേതാവ് പ്രഭാ ആത്രെ മേഖലയിലാണ് പ്രശസ്തൻ
Show answer
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
Question 4
2023 ലെ സ്വഛ് സർവേക്ഷൺ രാജ്യവ്യാപക ശുചിത്വ റാങ്കിങ്ങിൽ കൊച്ചി നഗരത്തിന്റെ സ്ഥാനം എന്താണ്?
Show answer
416
Question 5
ചന്ദുബി ഫെസ്റ്റിവൽ അരങ്ങേറിയ ഇന്ത്യൻ സംസ്ഥാനം?
Show answer
അസം
Question 6
2024 ജനുവരി 12 ന് ഡീക്കമ്മീഷൻ ചെയ്ത മൂന്ന് ഇന്ത്യൻ നാവിക കപ്പലുകൾ ഏതാണ്?
Show answer
ഐ.എൻ.എസ് ചീറ്റ, ഐ.എൻ.എസ് ഗുൽദാർ, ഐ.എൻ.എസ് കുംഭീർ
Question 7
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഹൈവേ സ്റ്റീൽ സ്ലാഗ് റോഡ് സെക്ഷൻ 2024 ജനുവരി 13 ന് ഏത് ദേശീയ പാതയിലാണ് ഉദ്ഘാടനം ചെയ്തത്?
Show answer
NH-66 മുംബൈ-ഗോവ ദേശീയ പാത
Question 8
ദിയുവിൽ നടന്ന ആദ്യ ബീച്ച് ഗെയിംസിൽ ഓവറോൾ ചാമ്പ്യന്മാരായത് ഏത് സംസ്ഥാനമാണ്?
Show answer
മധ്യപ്രദേശ്
Question 9
അടുത്തിടെ യു.എസ് വിക്ഷേപിച്ച ചാന്ദ്ര ലാൻഡിംഗ് ദൗത്യം?
Show answer
പെരെഗിൻ മിഷൻ
Question 10
2024 ജനുവരി 13 ന് പുറത്തിറങ്ങിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം" എന്ന പുസ്തകം എഴുതിയത് ആരാണ്?
Show answer
എം.കെ.സാനു