Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 12 2024

january 12 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ യുവജന ദിനം?
Show answer
January 12
Question 2
2024 ജനുവരിയിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്ത്യയുടെ അയൽ രാജ്യം?
Show answer
അഫ്ഗാനിസ്ഥാൻ
Question 3
2023 ലെ സ്വച്ച് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരം ലഭിച്ച കേരളത്തിലെ നഗരം?
Show answer
ആലപ്പുഴ
Question 4
റിപ്പബ്ലിക് ഓഫ് അംഗോളയിൽ ഇന്ത്യയുടെ പുതിയ അംബാസഡരായ മലയാളി?
Show answer
ഡോ. വിധു പി. നായർ
Question 5
ഇന്ത്യൻ നാവികസേനയുടെ മൾട്ടി-നാഷണൽ അഭ്യാസമായ മിലാൻ-24 വേദി ?
Show answer
വിശാഖപട്ടണം
Question 6
കുതിരസവാരി കായികരംഗത്ത് അർജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
Show answer
ദിവ്യകൃതി സിംഗ്
Question 7
2024 ജനുവരി 12 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിന് പേര്?
Show answer
അടൽ സേതു
Question 8
സ്വഛ് സർവേക്ഷൺ അവാർഡ് 2023 ൽ ഏറ്റവും വൃത്തിയുള്ള നഗരം നേടിയ രണ്ട് സ്ഥലങ്ങൾ ഏതാണ്?
Show answer
ഇൻഡോറും സൂറത്തും
Question 9
ലക്ഷദ്വീപിലെ ഏത് ദ്വീപിലാണ് സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കുമായി പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നത്?
Show answer
മിനിക്കോയ് ദ്വീപ്
Question 10
2024 ജനുവരി 10 മുതൽ ജനുവരി 13 വരെ ഇന്ത്യ സന്ദർശിക്കുന്ന റോയൽ സൗദി നേവൽ ഫോഴ്സിന്റെ നേവൽ ചീഫ് ഓഫ് സ്റ്റാഫിന്റെ പേര്?
Show answer
അഡ്മിറൽ ഫഹദ് അബ്ദുല്ല