Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 10 2024

january 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പതിനാറാം ബഷീർ അവാർഡ് നേടിയ മലയാള സാഹിത്യകാരന്റെ പേര്?
Show answer
ഇ.സന്തോഷ് കുമാർ
Question 2
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്?
Show answer
മലയിൻകീഴ്
Question 3
രണ്ടാമത് ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം ആർക്ക്?
Show answer
ഡോക്ടർ പുനലൂർ സോമരാജിന്.
Question 4
മുഹമ്മദ് ഷമി ഉൾപ്പെടെ എത്ര കളിക്കാർക്ക് 2023 ലെ അർജുന അവാർഡ് ലഭിച്ചു?
Show answer
26 കായികതാരങ്ങൾ
Question 5
ഇന്ത്യയുടെ 25 -ആംത് നാവികസേനാ മേധാവിയുടെ പേര്?
Show answer
ആർ.ഹരികുമാർ
Question 6
2023 ൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ച രാജ്യം?
Show answer
ഇന്ത്യ
Question 7
2023 ൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരമായി മാറിയ നഗരം ഏതാണ്?
Show answer
ചെന്നെ
Question 8
09 ജനുവരി 2024 ന് ഭൂട്ടാൻ പാർലമെന്റിലെ മൂന്നിൽ രണ്ട് സീറ്റ് നേടിയ പാർട്ടി ഏത്?
Show answer
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
Question 9
2024 ജനുവരി 18 ന് രാജി വെച്ച എലിസബത്ത് ബോൺ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
Show answer
ഫ്രാൻസ്
Question 10
2024 ജനുവരി 07 ന് അന്തരിച്ച ഏറ്റവും മികച്ച ഫുട്ബോൾ ഇതിഹാസം ഫാൻസ് ബെക്കൻബോവർ ഏത് രാജ്യക്കാരനാണ്?
Show answer
ജർമൻ