Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 09 2024

january 09 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ജനുവരി 8 ന് 'ഹരിത നൗക' മാർഗ്ഗനിർദ്ദേശങ്ങളും റിവർ ക്രൂയിസ് ടൂറിസം റോഡ് മാപ്, 2047' ആരംഭിച്ചത് ആരാണ്?
Show answer
മന്ത്രി സർബാനന്ദ സോനോവാൾ
Question 2
2024 ജനുവരിയിൽ, അറബിക്കടലിൽ,കടൽ കൊള്ളക്കാരിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ?
Show answer
എം. വി. ലില നോർഫോക്
Question 3
2023 വർഷത്തെ ഹരിവരാസനം പുരസ്കാരം ആർക്ക്?
Show answer
പി.കെ. വീരമണി ദാസൻ
Question 4
2023 ജനുവരി 08 ന് റായ്പൂരിൽ രജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയത് ആരാണ്?
Show answer
റിയാൻ പരാഗ്
Question 5
'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം എഴുതിയ വിരമിച്ച കരസേനാ മേധാവിയുടെ പേര്?
Show answer
എം.എം.നവാനെ
Question 6
അടുത്തിടെ ലക്ഷദ്വീപിൽ ആരംഭിച്ച ഓൺ ഗ്രിഡ് സോളാർ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്?
Show answer
കവരത്തി
Question 7
ബംഗ്ലാദേശ് ദേശീയ തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച പാർട്ടി ഏത്?
Show answer
അവാമി ലീഗ്
Question 8
സംസ്ഥാന സ്കൂൾ കലോത്സവത്തിന് 62 -ആംത് എഡിഷനിൽ ഒന്നാം സ്ഥാനം നേടിയ ജില്ലകൾ ഏതാണ്?
Show answer
കണ്ണൂർ
Question 9
കേരളത്തിലെ ഏത് പൊതുമേഖലാ യൂണിറ്റാണ് PSLV - 57 നുള്ള മൊഡ്യൂളുകളുടെ വിതരണക്കാരൻ?
Show answer
കെൽട്രോൺ