Daily Current Affairs-2024-january
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/january/january 08 2024

january 08 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ജനുവരി 07 ന് രാജ്യത്തെ ആദ്യത്തെ ഹെൽത്തി ആൻഡ് ഹൈജീനിക് ഫുഡ് സ്ട്രീറ്റ്, 'പ്രസാദം' ഏത് സ്ഥലത്താണ് ഉദ്ഘാടനം ചെയ്തത്?
Show answer
ഉജ്ജയിൻ
Question 2
FAITH (Federation of Associations in Indian Tourism and Hospitality) ഇൽ പുതുതായി നിയമിതനായ ചെയർമാൻ?
Show answer
പുനീത് ഛത്വാൾ
Question 3
തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളുടെ വിവർത്തനത്തിലൂടെ മലയാള സാഹിത്യത്തെ ജപ്പാന് പരിചയപ്പെടുത്തി 2024 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരി?
Show answer
തക്കാക്കോ തോമസ് മുല്ലൂർ
Question 4
2024 ജനുവരിയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ്
Question 5
മിസ് യൂണിവേഴ്സ് ട്രാൻസ് ഓർഗനൈസേഷന്റെ 2023ലെ കർവി യൂണിവേഴ്സ് ട്രാൻസ് പട്ടം നേടിയത്?
Show answer
തീർത്ഥ സാർവിക
Question 6
ഡയറക്ടർ ജനറലിൻടെയും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 2023 ന്ടെയും ത്രിദിന അഖിലേന്ത്യാ സമ്മേളനം ഏത് സ്ഥലത്താണ് സമാപിച്ചത്?
Show answer
ജയ്പൂർ
Question 7
ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനമാണ് കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രി ലാൻഡിംഗ് നടത്തിയത്?
Show answer
C-130 j
Question 8
സൂപ്പർ ഹെർക്കുലീസ് ഗതാഗത വിമാനം Microsoft Windows -ന് ഏത് പതിപ്പാണ് Wordpad ആപ്പ് നീക്കം ചെയ്തത്?
Show answer
വിൻഡോസ് 11
Question 9
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏത് മണ്ഡലത്തിൽ നിന്നാണ് വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഗോപാൽ ഗഞ്ച് 3
Question 10
ഇന്ത്യൻ ഒളിംപിക് അസ്സോസിയേഷൻ ടെ സി.ഇ.ഒ ആയി പുതുതായി നിയമിതനായത് ആരാണ്?
Show answer
രഘുറാം അയ്യർ
Question 11
അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ യൂത്ത് ആൻഡ് ജൂനിയർ വിഭാഗങ്ങളിൽ ഇരട്ട സ്വർണ്ണം നേടിയ മലയാളി?
Show answer
അമൃത പി സുനി
Question 12
ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്നത്?
Show answer
സെന്തിൽ പാണ്ഡ്യൻ