january 07 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പരീക്ഷാ ഹാളിൽ ഏത് തരം രോഗികളെ മരുന്ന് കൊണ്ട് പോകാൻ കേരള പി.എസ്.സി അടുത്തിടെ അനുവദിച്ചു?
Show answer
ടൈപ്പ് 1 പ്രമേഹം
Question 2
സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത്?
Show answer
തൃശ്ശൂർ
Question 3
2023 ൽ കേരളത്തിൽ ഉടനീളം എത്ര കുട്ടികളെ ദീർഘകാല ഫോസ്റ്റർ കെയർ ഹോമുകളിൽ പാർപ്പിച്ചു?
Show answer
72 കുട്ടികൾ
Question 4
ദേശീയ പുരസ്കാരമായ കുവെമ്പു രാഷ്ട്രീയ പുരസ്കാരം ഏത് മേഖലയിലാണ് നൽകുന്നത്?
Show answer
സാഹിത്യ പുരസ്കാരം
Question 5
പ്രൊഫ എം കെ സാനു പുരസ്കാരത്തിന് അർഹനായത്?
Show answer
എം ടി വാസുദേവൻ നായർ
Question 6
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രം നിലവിൽ വരുന്ന നഗരം?
Show answer
അബുദാബി (യു.എ.ഇ.)
Question 7
ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്താൻ എത്ര ദിവസമെടുത്തു?
Show answer
127 ദിവസത്തെ യാത്ര
Question 8
43 -ആംത് അന്റാർട്ടിക് ശാസ്ത്ര പര്യവേഷണത്തിന് ഉപയോഗിച്ച കപ്പലിന്റെ പേര്?
Show answer
എം.വി. വാസിലി
Question 9
ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ്?
Show answer
വികാസ് ഷീൽ
Question 10
UAE യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി?
Show answer
സുൽത്താൻ അൽ നെയാദി
Question 11
2024 ജനുവരിയിൽ അന്തരിച്ച ബ്രസീലിന്റെ 4 ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ താരം?
Show answer
മാരിയോ സഗാലോ
Question 12
പ്രധാനമന്ത്രി വിശ്വകർമ യോജന നടപ്പിലാക്കിയ ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശം ഏതാണ്?
Show answer
ജമ്മു കാശ്മീർ