january 06 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ൽ കേരള ഹൈക്കോടതി തീർപ്പാക്കിയ കേസുകളുടെ ശതമാനം എത്രയാണ്?
Show answer
88%
Question 2
2024 ജനുവരിയിൽ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് വൈദ്യുതി വ്യാപാരം സംബന്ധിച്ച ദീർഘകാല കരാറിൽ ഒപ്പിട്ടത്?
Show answer
നേപ്പാൾ
Question 3
2024 ജനുവരിയിൽ എം. എസ് സ്വാമിനാഥൻ പുരസ്കാരം നേടിയത് ആർക്ക്?
Show answer
പ്രൊഫ. ബി.ആർ കംബോജ്
Question 4
ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ ഐ.എസ്.ആർ) കുമ്മായവും, ട്രൈക്കോഡെർമയും സംയോജിപ്പിച്ച് വികസിപ്പിച്ച ഒറ്റ ഉൽപ്പന്നം ഏത്?
Show answer
ട്രൈക്കോലൈം
Question 5
കായികരംഗത്തെ മികവിനെ അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനുമായി യുവജനകാര്യ, കായിക മന്ത്രാലയം എത്ര തരം ദേശീയ അവാർഡുകൾ നൽകുന്നു?
Show answer
ആറ്
Question 6
2024 ജനുവരി 11 മുതൽ ജനുവരി 14 വരെ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനിൽ അതിഥി രാഷ്ട്രം ഏതാണ്?
Show answer
തുർക്കി
Question 7
2024 ജനുവരിയിൽ, ഏത് മന്ത്രാലയത്തിനായുള്ള പൃഥ്വി വിജ്ഞാൻ പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി?
Show answer
ഭൗമ ശാസ്ത്ര മന്ത്രാലയം
Question 8
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ബീച്ച് ഗെയിംസ് ഉദ്ഘാടനം ചെയ്ത ഏത് സംസ്ഥാനം യൂണിയൻ ടെറിട്ടറിയിലാണ് ഗോഗ്ല ബീച്ച്?
Show answer
ദിയു
Question 9
2024-ൽ ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ച രാജ്യം?
Show answer
യു.കെ
Question 10
2024 ജനുവരി 05 ന് എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പ് 2024 ഉദ്ഘാടനം ചെയ്തത് ആരാണ്?
Show answer
വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ
Question 11
2024-ൽ നടക്കുന്ന 8th അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്ന കേരളത്തിലെ ജില്ല?
Show answer
വയനാട്
Question 12
2024 ജനുവരിയിൽ 150 ആം രക്തസാക്ഷിത്വ ദിനം ആചരിച്ച നവോത്ഥാന നായകൻ?
Show answer
ആറാട്ടുപുഴ വേലായുധപ്പണിക്കർ