january 05 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ കൃഷി ഭൂമി വാങ്ങുന്നതിന് താൽകാലികമായി വിലക്കേർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏത്?
Show answer
ഉത്തരാഖണ്ഡ്
Question 2
ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഒഴിവാക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധന?
Show answer
ഓപ്പറേഷൻ അമൃത്
Question 3
2023 ലെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരത്തിന് ഒഡീഷയിൽ നിന്നുള്ളു ഏത് കോർപ്പറേറ്റ് സ്ഥാപനമാണ് തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഒഡീഷ മൈനിംഗ് കോർപ്പറേഷൻ
Question 4
വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച വിദ്യാർത്ഥികളിൽ നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണാത്മക പഠന പരിപാടിയുടെ പേര്?
Show answer
പ്രേരണ
Question 5
വൈ ഭാരത് മാറ്റേഴ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്?
Show answer
എസ്. ജയശങ്കർ
Question 6
വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ?
Show answer
1930
Question 7
ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി Department of empowerment of persons with disabilities 2023-2024 കാലയളവിൽ ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന പരിപാടി?
Show answer
ദിവ്യ കലമേളകൾ
Question 8
അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും മാപ്പ് ചെയ്യുന്ന ആദ്യ സംസ്ഥാനം ഏത്?
Show answer
പഞ്ചാബ്
Question 9
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ആദ്യ കടൽ ഭക്ഷണ റസ്റ്റോറന്റ് നിലവിൽ വരുന്നത് എവിടെ?
Show answer
ആഴാകുളം, തിരുവനന്തപുരം
Question 10
52 വർഷത്തെ സിംഹാസനത്തിന് ശേഷം . സ്ഥാനമൊഴിയുന്ന ഡെന്മാർക്കിന് രാജ്ഞിയുടെ പേര്?
Show answer
മാർഗരേത്ത് രാജ്ഞി
Question 11
ദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി 'രഹത് വാണി കേന്ദ്രം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്?
Show answer
ഉത്തർപ്രദേശ്
Question 12
2022 - 2023 സീസണിലെ PCA ടൂർ ദി ഇയർ ആയി ജാക്ക് നിക്സസ് അവാർഡ് നേടിയത് ആരാണ്?
Show answer
സ്കോട്ടി ഷെഫ്ളർ
Question 13
2024 ജനുവരി 03 ന് ചെന്നൈയിൽ ആരംഭിച്ച മ്യൂസിക്ക് അക്കാദമിയുടെ 17-ആംത് ഡാൻസ് ഫെസ്റ്റിവലിൽ ആർക്കാണ് നൃത്യ കലാനിധി അവാർഡ് ലഭിച്ചത്?
Show answer
വസന്തലക്ഷ്മി നരസിംഹാചാരി
Question 14
ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്കാരം നേടിയ കാന്തല്ലൂരിന്റെ ബ്രാൻഡ് അംബാസിഡർ?
Show answer
ജിതേഷ്ജി