january 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി ചുമതലയേറ്റത് ആരാണ്?
Show answer
-രൺധീർ ജൈസ്വാൾ
Question 2
2024 ജനുവരിയിൽ സുപ്രീംകോടതിയുടെ നിയമസഹായ കമ്മിറ്റി ചെയർമാനായി നാമനിർദേശം ചെയ്യപ്പെട്ടത് ആര്?
Show answer
ബി.ആർ ഗവായി
Question 3
ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതി?
Show answer
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP)
Question 4
എല്ലാ വർഷവും സെർവിക്കൽ ക്യാൻസർ ബോധവത്കരണ മാസമായി ആചരിക്കുന്നത് ഏത് മാസമാണ്?
Show answer
ജനുവരി
Question 5
2024 ജനുവരി 03 ന് കൊച്ചി ലക്ഷദ്വീപ് ദ്വീപുകളുടെ അന്തർവാഹിനി ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ഉദ്ഘാടനം ചെയ്തത് ആരാണ്?
Show answer
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി
Question 6
ഏത് ഉപഗ്രഹമാണ് വിക്ഷേപിക്കാൻ ISRO ആദ്യമായി ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിക്കുന്നത്?
Show answer
ജി-സാറ്റ് 20
Question 7
ഇന്ത്യയിലെ ഏത് മേഖലയിൽ നിന്നാണ് എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പിൽ ആദ്യമായി എല്ലാ പെൺകുട്ടികളും അടങ്ങിയ ബാൻഡ് പങ്കെടുക്കുന്നത്?
Show answer
നോർത്ത് ഈസ്റ്റ്
Question 8
നാസയും ബഹിരാകാശ ഏജൻസിയായ JAXA ജാക്സയും 2024 തടികൊണ്ട് നിർമ്മിക്കുന്ന ഉപഗ്രഹം?
Show answer
ലീഗ്നോ സാറ്റ്.
Question 9
പ്രഥമ പിടി തോമസ് പുരസ്കാരം ലഭിച്ചത് ആർക്ക്?
Show answer
മാധവ് ഗാഡ്ഗിൽ
Question 10
കേരള കർഷക തൊഴിലാളി യൂണിയന്റെ മുഖ മാസികയായ കർഷക തൊഴിലാളി ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാര ജേതാവ് ആര്?
Show answer
വിഎസ് അച്യുതാനന്ദൻ
Question 11
രാജ്യാന്തര എ.ഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത്?
Show answer
കൊച്ചി
Question 12
സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കളായത്
Show answer
തിരുവനന്തപുരം
Question 13
വേൾഡ് പാര അത്ലറ്റിനുള്ള 2023ലെ വേൾഡ് ആർച്ചറി അവാർഡ് ലഭിച്ചത്ആർക്ക്?
Show answer
ശീതൾ ദേവി