january 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം ഏത് സംസ്ഥാനത്താണ് ആരംഭിക്കുന്നത്?
Show answer
ഗുജറാത്ത്
Question 2
2024 ജനുവരിയിൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം?
Show answer
ലെവോടോബി ലാക്കി-ലാക്കി.
Question 3
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ബംഗ്ലാദേശ് കോടതി തടവ് ശിക്ഷ വിധിച്ച നോബൽ സമ്മാന ജേതാവ് ആര്?
Show answer
മുഹമ്മദ് യൂനുസ്
Question 4
2023 ൽ 170 പേരെ വധശിക്ഷയ്ക്ക് നടപ്പാക്കിയ രാജ്യം ഏതാണ്?
Show answer
സൗദി അറേബ്യ
Question 5
2023 ൽ അന്താരാഷ്ട്ര ഷിപ്പിംഗ് വിഭാഗത്തിൽ ഇന്ത്യ ഏത് നിലയിലെത്തി?
Show answer
22 -ആം റാങ്ക്
Question 6
വൈദ്യുതി മന്ത്രാലയത്തിന്റെ വർഷാവസാന അവലോകനം അനുസരിച്ച്, 2023 ൽ ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതിയുടെ ശരാശരി ലഭ്യത എത്രയാണ്?
Show answer
20.6 മണിക്കൂർ
Question 7
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസി ലിമിറ്റഡ് 2024 നെ ഏത് വർഷമായാണ് നാമകരണം ചെയ്തത്?
Show answer
'മാനവ വിഭവശേഷി'
Notes: വികസനത്തിന്റെയും അച്ചടക്കത്തിന്റെയും വർഷം
Question 8
പിഎൽഐ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ ഇവി കമ്പനി ഏത്?
Show answer
ഒല ഇലക്ട്രിക്
Question 9
തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ദൗത്യം?
Show answer
എക്സ്പോസാറ്റ് (വാഹനം : PSLV C 58)
Question 10
കേരള സർക്കാർ സാംസ്‌കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളിൽ മികച്ച കഥ/നോവലിനുള്ള പുരസ്‌കാരം നേടിയത് ആർക്ക്?
Show answer
കെ.വി മോഹൻകുമാർ (ഉണ്ടക്കണ്ണന്റെ കാഴ്ചകൾ)
Question 11
സബർമതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സംഗീതരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.പി ഉദയഭാനു സ്മാരക പുരസ്‌കാരം ലഭിച്ചത് ആർക്ക്?
Show answer
രമേഷ് നാരായണൻ
Question 12
അപോഫിസ് എന്ന ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള നാസാ ദൗത്യം?
Show answer
OSIRIS - APEX
Question 13
DRDO യുടെ ചെയർമാൻ ആരാണ്?
Show answer
ഡോ.സമീർ വി.കാമത്ത്