january 02 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പന്ത്രണ്ടാമത് ദിവ്യ കലാമേള 2023 ആതിഥേയത്വം വഹിക്കുന്നത് എവിടെ?
Show answer
സൂറത്ത്
Question 2
2024 ജനുവരി 01 ന് പെൺകുട്ടികൾക്കായുള്ള ആദ്യത്തെ സൈനിക് സ്കൂൾ ഏത് സ്ഥലത്താണ് ഉദ്ഘാടനം ചെയ്തത്?
Show answer
മധുരയിലെ വൃന്ദാവനം
Question 3
ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരം ആരാണ്
Show answer
മുഹമ്മദ് വസീം
Question 4
108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ സൂര്യ നമസ്കാരം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച സംസ്ഥാനം?
Show answer
ഗുജറാത്ത്
Question 5
തമോദ്വാരങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്?
Show answer
XPoSat
Question 6
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ്റ് നിലവിൽ വന്നത് എവിടെ?
Show answer
മഞ്ചപ്പാലം (കണ്ണൂർ)
Question 7
ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതി?
Show answer
ബൈക്ക് എക്‌സ്പ്രസ്
Question 8
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സംസ്ഥാനം?
Show answer
ഗുജറാത്ത് (ദ്വാരക)
Question 9
2023 ഡിസംബറിൽ മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയ സംസ്ഥാനം?
Show answer
തെലങ്കാന
Question 10
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 സി.ജി.ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത് ആർക്ക്?
Show answer
ഉല്ലല ബാബു
Question 11
ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച ഓസ്ട്രേലിയൻ താരം?
Show answer
ഡേവിഡ് വാർണർ
Question 12
FEFKA സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
സിബി മലയിൽ
Question 13
ഇന്ത്യയും ഏത് രാജ്യവും തമ്മിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസമാണ് 'ഡെസേർട്ട് സൈക്ലോൺ 2024?
Show answer
യു.എ.ഇ
Question 14
ഏത് തീയതി മുതലാണ് എല്ലാ പാക്കേജ് ചെയ്ത ചരക്കുകളിലും നിർമ്മാണ തീയതി', 'യൂണിറ്റ് വിൽപ്പന വില' എന്നിവ അച്ചടിക്കുന്നത് നിർബന്ധമാക്കിയത്?
Show answer
ജനുവരി 2024