january 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
യുനെസ്കോയുടെ 'സാഹിത്യ നഗരം' ഉയർത്തിക്കാട്ടുന്നതിനായി കേരളത്തിലെ ഏത് നഗരമാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്?
Show answer
കോഴിക്കോട്
Question 2
01 ജനുവരി 2024 ന് ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിലേക്ക് എക്സ്റേ പോളാരിമീറ്റർ ഉപഗ്രഹം കൊണ്ട് പോകാൻ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏതാണ്?
Show answer
PSLV - 58
Question 3
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ ആക്ട് യു.എ.പി.എ പ്രകാരം ഏത് സംഘടനയെയാണ് ആഭ്യന്തര മന്ത്രാലയം 'അൺലോഫുൾ അസോസിയേഷൻ ആയി പ്രഖ്യാപിച്ചത്?
Show answer
തെഹ്രികെ ഇഹുറിയത്ത്
Question 4
2023 ഡിസംബർ 31 ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാണ്ടിന്റെ 30 -ആംതെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേറ്റത് ആരാണ്?
Show answer
VIce Adm വി.ശ്രീനിവാസ്
Question 5
ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ മലയാളി?
Show answer
ഡോ.ആർ.വി.അശോകൻ
Question 6
ആഗോള കുടുംബ ദിനം?
Show answer
ജനുവരി 1
Question 7
16 ആം ധനകാര്യ കമ്മീഷൻ ചെയർമാൻ?
Show answer
ഡോ. അരവിന്ദ് പനഗരിയ
Question 8
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്നത്?
Show answer
ദ്വാരക,ഗുജറാത്ത്
Question 9
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ്?
Show answer
ഉത്സവം
Question 10
ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ പ്രശസ്ത ബോളിവുഡ് അഭിനേത്രി?
Show answer
ദീപിക പദുക്കോൺ
Question 11
കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബോക്സിങ്ങിന് വേദി ആയത്?
Show answer
ഹരിപ്പാട് (ചെപ്പാട്ട്)
Question 12
2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്?
Show answer
കേരളം
Question 13
പാകിസ്ഥാൻ ഒളിംപിക് അസ്സോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ കായിക ഉദ്യോഗസ്ഥന്റെ പേര്?
Show answer
ലഫ്റ്റനൻറ് ജനറൽ (റിട്ട) ആരിഫ് ഹസൻ .
Question 14
2023 ൽ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആരാണ്?
Show answer
ക്രിസ്റ്റിയാനോ റൊണാൾഡോ