Daily Current Affairs-2024-february
february 27 2024
പങ്കജ് ഉധാസ്
Notes :-

ആദ്യ ഗസൽ ആൽബം - ആഹത് 1980 2006ൽ പദ്മശ്രീ ലഭിച്ചു

ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ബോട്ട്
Notes :-

കൊച്ചിൻ ഷിപ് യാർഡ് നിർമിച്ചു

ലഞ്ച് ബെൽ
Notes :-

കുടുംബശ്രീ മൊബൈൽ ആപ്പ് - പോക്കറ്റ് മാർട്

ഗോമ്പസ് സാമൂരിനോറം
Notes :-

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഗവേഷകർ കണ്ടെത്തി

ഗർഭിണി ജി എ 2
Notes :-

ആദ്യ തദ്ദേശിയ മോഡൽ

ജാമിയ അൽജസാഇർ
Notes :-

അൽജീരിയയിൽ ആണ് തുറന്നത്

സ്വീഡൻ
Notes :-

ഹംഗറി കൂടി സമ്മതിക്കുന്നതോട് കൂടി സ്വീഡൻ നാറ്റോയിൽ അംഗമാവും

ജോർട്ടി എം ചാക്കോ
Notes :-

മുൻ കേരള ബാങ്ക് സിഇഒ - പി എസ് രാജൻ

സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ
Notes :-

സ്പേസ് എക്സ് ആണ് ഇതിന് പിന്നിൽ

മറിയം നവാസ്
Notes :-

മുൻ പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ മകൾ

“സ്റ്റ്ഓം” (STORM)
Notes :-

ഹൈ-ഒക്ടേൻ അൾട്ടിമേറ്റ് റേസിങ് ഇന്ധനം

ഫെബ്രുവരി 28
Notes :-

പോളാർ ബിയർ ഇന്റർനാഷണൽ എന്ന സംഘടന ആണ് ഇത് ആഘോഷിക്കുന്നത്

എം ജി സർവകലാശാല
Notes :-

15 വർഷമായി ആർട്ടിക് പര്യവേഷണം എന്നാൽ ആദ്യമായി ആണ് വിന്റർ ആർട്ടിക് പര്യവേഷണം

മുഹമ്മദ്‌ സ്തായ
Notes :-

വെസ്റ്റ് ബാങ്ക് നിയന്ത്രണം ഉള്ള പലസ്റ്റിനിയൻ നാഷണൽ അതോറിറ്റിയുടെ തലവൻ

വിജയ് ശേഖർ ശർമ
Notes :-

പേ ടിഎം മാതൃ കമ്പനി - 97 കമ്മ്യൂണിക്കേഷൻ