Daily Current Affairs-2024-february
february 26 2024
യുറാനസിന് ഒന്ന് നെപ്ട്യൂണിന് രണ്ട്‌
Notes :-

യുറാനസിന് 28 ഉപഗ്രഹങ്ങൾ നെപ്ട്യൂണിന് 17 ഉപഗ്രഹങ്ങൾ

കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി , കാക്കനാട് അനലിറ്റിക്കൽ ലബോറട്ടറി
Notes :-

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു

തളിപ്പറമ്പ്
Notes :-

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേടുന്ന ആദ്യ നിയോജക മണ്ഡലം കൈറ്റ് സി ഇ ഓ - അൻവർ സാദത്

ഫ്രണ്ട്ഷിപ് ബ്രിഡ്ജ്
Notes :-

പദ്ധതി 2008ലാണ് പ്രഖ്യാപിച്ചത്

6 വയസ്സ്
Notes :-

ദേശിയ വിദ്യാഭ്യാസ നയം (2020) പ്രകാരം ആണ് ഈ തീരുമാനം.

ടി കെ മീരാഭായ്
Notes :-

ജനറൽ സെക്രട്ടറി - പി വി ദിവാകരൻ

"ദ് ഫേസ് ഓഫ് ദ് ഫേസ് ലെസ്സ്"
Notes :-

സംവിധായകൻ - ഷൈസൺ പി ഔസെഫ് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ

ഐ ഐ ടി മദ്രാസ്
Notes :-

ചീഫ് സയന്റിഫിക് ഓഫീസർ - എം ജോയ്‌സ് നിർമല

അശ്വിൻ (59 ടെസ്റ്റിൽ നിന്ന് 354 വിക്കറ്റുകൾ)
Notes :-

അനിൽ കുംബ്ലെയുടെ റെക്കോർഡ് ( 63 ടെസ്റ്റ്‌ 350 വിക്കറ്റ് ) മറികടന്നു

ഡോ കുരുവിള ജേക്കബ്
Notes :-

രാജ്യാന്തര റബ്ബർ ഗവേഷണ വികസന ബോർഡ്‌ വക ആണ് പുരസ്‌കാരം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Notes :-

കൊച്ചി നാവിക സേന ആസ്ഥാനത് വച്ചാണ് കമ്മിഷനിങ്

ലിയനാർദോ ഡാവിഞ്ചിയുടെ കോടെക്സ് ലെസ്റ്റർ
Notes :-

ബില് ഗേറ്റസിന്റെ കൈയിൽ ആണ് ഇപ്പോൾ ഇതുള്ളത്

കുമാർ ശഹാനി
Notes :-

ആദ്യ ചിത്രം മായാ ദർപ്പൺ 1972

സുദർശൻ സേതു
Notes :-

ബേയ്ത ദ്വാരക ദ്വീപിനെയും ഓഖ നഗരത്തിനെയും ബന്ധിപ്പിക്കുന്നു

എക്സ് മെയിൽ
Notes :-

സിഇഒ ഈലോൺ മസ്ക് ആണ് പുറത്ത് വിട്ടത്

നാഫേ സിംഗ് രാതി
Notes :-

ഇന്ത്യൻ നാഷണൽ ലോകദൾ സംസ്ഥാന അധ്യക്ഷൻ