Daily Current Affairs-2024-february
february 24 2024
ആർ സി സിയിൽ ആണ് ശസ്ത്രക്രിയനടന്നത്
Notes :-

വൃക്കയിൽ കാൻസർ ഉള്ള രണ്ടു മധ്യവയസ്കരിൽ വിജയകരം

ഡോ. രേഖ നായർ.
Notes :-

ജനുവരി 15
Notes :-

മനോഹർ ജോഷി
Notes :-

നോർത്തേൺ ഗ്രീൻ അനാകോണ്ട.
Notes :-

ഇത് വരെ ഉള്ള ഏറ്റവും വലിയ പാമ്പ് - ഗ്രീൻ അനാകോണ്ട

തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്
Notes :-

ബൈജുസിൽ നിന്ന് ബൈജുവിനെ പുറത്താക്കി നിക്ഷേപകർ.

പി കെ ഡി നമ്പ്യാർ
Notes :-

“ യു ടു കാൻ ബി എ ബ്രാൻഡ്” എന്ന പുസ്തകം രചിച്ചു.

വാഴെങ്കട വിജയൻ
Notes :-

മുൻ കലാമണ്ഡലം പ്രിൻസിപ്പൽ

സി എൻ പി (കാളിങ് നെയിം പ്രസന്റേഷൻ)
Notes :-

ട്രായി
Notes :-

പമേല അന്ന മാത്യുവിന്
Notes :-

ഒ ഇ എൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആണ് വ്യവസായ വകുപ്പിന്റെ പുരസ്‌കാരം രണ്ടര ലക്ഷം ആണ് സമ്മാനം തുക

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 210 പുസ്തക പ്രദർശനം
Notes :-

സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കാർദിനാൾ ഫിലിപ്പ് നേരി ഫെരാവോ (ഗോവ - ദമൻ ആർച്ച് ബിഷപ്പ്)
Notes :-

കാംസഫ് ( കേരള അഗ്രികൾചുറൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഫെഡറേഷൻ )

പിഎം- ഉഷ (പ്രധാന മന്ത്രി ഉച്ചതാർ സർവ ശിക്ഷ അഭിയാൻ )
Notes :-

ആർ എൻ സിംഗ്
Notes :-

ഡോ കെ കെ മനോജൻ ( ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ)
Notes :-

വി ആർ വിനോദ്
Notes :-

നാവിഗേറ്റ് ഭാരത്
Notes :-