february 11 2024
ഫെബ്രുവരി 11
Notes :-
Notes :-
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ INS ഉത്ക്രോഷിൽ പ്രിസിഷൻ അപ്രോച്ച് റഡാർ ഉദ്ഘാടനം ചെയ്തത് ആരാണ്
Show answer
അഡ്മിറൽ ആർ.ഹരികുമാർ
Notes :-
Notes :-
8.25 %
Notes :-
Notes :-
മിഷൻ ബേലൂർ മഖ്ന ഓൺ
Notes :-
Notes :-
കരിക്കകം, തിരുവനന്തപുരം
Notes :-
Notes :-
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം 2024 ഫെബ്രുവരി 17 ന് വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥാ ഉപഗ്രഹത്തിന്ടെ പേര് -
Show answer
ഇൻസാറ്റ് 3 ഡി എസ്
Notes :-
Notes :-
ഹൈ ആൾട്ടിട്യൂഡ് സ്യൂഡോ സാറ്റലൈറ്റ് എന്ന പേരിൽ പുതിയ ആളില്ലാ വിമാനം പരീക്ഷിച്ചത് ഏത് സംഘടനയാണ്
Show answer
CSIR നാഷണൽ എയ്റോ സ്പേസ് ലബോറട്ടറീസ്
Notes :-
Notes :-
ദക്ഷിണ റെയിൽവേയിലെ ആദ്യ ട്രാൻസ്ജെൻഡർ ടിക്കറ്റ് ഇൻസ്പെക്ടറായി ചുമതലയേറ്റ നാഗർകോവിൽ സ്വദേശി ?
Show answer
സിന്ധു
Notes :-
Notes :-
2024 ഫെബ്രുവരി 26ന് പുറത്തിറങ്ങുന്ന "11 Rules For Life: Secrets to Level Up" എന്ന പുസ്തകത്തിന്റെ രചയിതാവ്?
Show answer
ചേതൻ ഭഗത്
Notes :-
Notes :-
ജെമിനി
Notes :-
Notes :-
രാം നാഥ് കോവിന്ദ്
Notes :-
Notes :-