december 30 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ഇൽ വനിതാ വിഭാഗം ചാമ്പ്യൻ ആയത്
Show answer
കൊനേരു ഹംപി ( 2ാം തവണ). ആദ്യ കിരീടം 2019
Notes: പുരുഷ വിഭാഗം ചാമ്പ്യൻ ആയത് : വോളോദർ മുർസീൻ ( റഷ്യ )