december 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഐഎസ്ആർഒയുടെ സ്പെഡെക്‌സ് പരീക്ഷണത്തിനുള്ള വിക്ഷേപണ വാഹനം
Show answer
പിഎസ്എൽവി സി 60
Notes: ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്യുന്നതിനായി അയക്കുന്നത് 220 കിലോഗ്രാം ഭാരമുള്ള ചേസർ, ടാർഗറ്റ് തുടങ്ങിയ ഉപഗ്രഹങ്ങൾ.