Daily Current Affairs-2024-december
december 26 2024
മൻമോഹൻ സിംഗ്
Notes :-

. ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രി . 2004 മുതൽ 2014 വരെ പ്രധാനമന്ത്രി ആയിരുന്നു . രാജ്യസഭാ പ്രതിപക്ഷ നേതാവ് ആയിരുന്നു (1998-2004) . ഇന്ത്യയുടെ 22-ാമത്തെ ധനകാര്യ മന്ത്രി . റിസർവ് ബാങ്കിൻ്റെ പതിനഞ്ചാമത്തെ ഗവർണർ • ജനനം - 1932 സെപ്റ്റംബർ 26 (ഗാഹ് - അവിഭക്ത പഞ്ചാബ്) • മരണം - 2024 ഡിസംബർ 26 (ന്യൂഡൽഹി)

MSC മിഷേല
Notes :-

ദേവി അഹല്യാഭായി ഹോൽക്കർ അന്താരാഷ്ട്ര വിമാനത്താവളം, ഇൻഡോർ
Notes :-

"മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി" സംവിധാനം സ്ഥാപിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത് • മെറ്റിരിയൽ റിക്കവറി ഫെസിലിറ്റി - എയർപോർട്ടിൽ നിന്നും വിമാനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ വേർതിരിച്ച് പുനരുപയോഗം ചെയ്യാനുള്ള സംവിധാനം

ഇന്ത്യ
Notes :-

ലോകകപ്പ് നടത്തുന്നത് - അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്‌സ് ഫെഡറേഷൻ (ISSF) . ഇന്ത്യയിലെ ഷൂട്ടിങ് മത്സരങ്ങളുടെ സംഘാടകർ - നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) • 2023 ൽ ISSF ലോക സീനിയർ ഷൂട്ടിങ് വേൾഡ് കപ്പ് നടന്നത് - ഭോപ്പാൽ (മധ്യപ്രദേശ്)

റയൽ മാഡ്രിഡ് (സ്പ‌ാനിഷ് ക്ലബ്ബ്)
Notes :-

റണ്ണറപ്പ് - പച്ചുക്ക (മെക്‌സിക്കൻ ക്ലബ്ബ്) • ടൂർണമെൻറിലെ മികച്ച താരം - വിനീഷ്യസ് ജൂനിയർ • 6 വൻകരകളിലെ ചാമ്പ്യന്മാരായ ടീമുകളാണ് ടൂർണമെൻറിൽ മത്സരിച്ചത് . ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ഖത്തർ