december 25 2024
Notes :-
Notes :-
സ്പാഡക്സ് ദൗത്യത്തിനോടൊപ്പം ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന 24 പേ ലോഡ് കൾ അടങ്ങുന്ന അവശിഷ്ട ഉപഗ്രഹം
Show answer
Notes :-
ഈ ഉപഗ്രഹത്തിൽ ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടിനും സസ്യങ്ങൾ : 8 വൻപയർ വിത്തുകളും 1 പാലക് ചീരയും. ആർവിസാറ്റ് - 1 പേലോഡ് ൽ ബഹിരാകാശത്ത് എത്തുന്ന ബാക്ടീരിയ : മനുഷ്യൻറെ കുടലിൽ കാണപ്പെടുന്ന "ബാക്ടീരിയോഡ്സ് തെറ്റയോട്ടോ മൈക്രോൺ" ബാക്ടീരിയ.
ഇന്ന് ജന്മശതാബ്ദി ആഘോഷിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന്റെ ശില്പിയായ മുൻ പ്രധാനമന്ത്രി
Show answer
Notes :-
നൂറാം ജന്മ വാർഷികത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കുന്ന നാണയം : 100 രൂപ നാണയം.
Notes :-
ബൽഗാമിൽ വെച്ച് നടന്ന 39ാമത് സമ്മേളനത്തിന് 100 വയസ്സ് .
Notes :-
മൊത്തം തുകയുടെ 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരുമാണ് പങ്കിടുന്നത്.
ഹോമർ രചിച്ച ട്രോജർ യുദ്ധത്തിനുശേഷം മടങ്ങിയെത്തുന്ന ഒഡീസിയസിന്റെ കഥ പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ വെള്ളിത്തിരയിലെത്താൻ ഒരുങ്ങുന്ന ഗ്രീക്ക് ഇതിഹാസ കാവ്യം
Show answer
Notes :-
Notes :-
ടീമിനെ നയിക്കുന്നത് : നിക്കി പ്രസാദ് അണ്ടർ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ വയനാട്ടിൽ നിന്നുള്ള താരം : വി ജെ ജോഷിത
Notes :-
ജനനം - 1933 ജൂലായ് 15 . ജന്മ സ്ഥലം - കൂടല്ലൂർ, പാലക്കാട് . പൂർണ്ണ നാമം - മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ • പിതാവ് - പുന്നയൂർക്കുളം ടി നാരായണൻ നായർ . മാതാവ് - അമ്മാളു അമ്മ . സാഹിത്യകാരൻ, അധ്യാപകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ പ്രശസ്തൻ • മരണം 2024 ഡിസംബർ 25 (കോഴിക്കോട്) വിശേഷണങ്ങൾ . കേരള ഹെമിങ്വേ . നിളയുടെ കഥാകാരൻ . കൂടല്ലൂരിന്റെ കഥാകാരൻ