Daily Current Affairs-2024-december
december 24 2024
ശ്യാം ബെനഗലിന്റെ സൃഷ്ടിയായ "മന്ഥൻ".
Notes :-

ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ. ഡോക്ടർ വർഗീസ് കുര്യൻറെ നേതൃത്വത്തിൽ നടത്തിയ ക്ഷീര വിപ്ലവത്തിന്റെയും അമൂലിന്റെ വിജയഗാഥയെയും കുറിച്ചുള്ള ചിത്രം നിർമ്മിച്ചത് ക്ഷീരകർഷകരിൽ നിന്ന് രണ്ടു രൂപ വീതം സമാഹരിച്ചാണ്. ശ്യാം ബെനഗലിന്റെ അവസാന ചിത്രം : ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബ് റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള മുജീബ് : ദ മെയ്‌കിങ് ഓഫ് നേഷൻ, ശ്യാം ബെനഗലിന്റെ ശ്രദ്ധേയമായ സിനിമകൾ. ദ മേക്കിങ് ഓഫ് മഹാത്മ ( 1996) , ഗാന്ധിജിയുടെ ജീവിതത്തിലെ ആദ്യകാലങ്ങളെ പറ്റിയുള്ള സിനിമ. ഇന്ത്യ ദക്ഷിണാഫ്രിക്ക പങ്കാളിത്തത്തോടെ നിർമ്മണം. ഇംഗ്ലീഷ് ഭാഷയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, രജത് കപൂർന് മികച്ച നടനുള്ള ദേശീയ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത ചിത്രം.

പാർക്കർ
Notes :-

സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന നിമിഷം ഡിസംബർ 24ന്. നാസയുടെ ഏറ്റവും ശേഷിയേറിയ റോക്കറ്റ് ആയ ഡെൽറ്റ ഫോറാണ് പാർക്കറിനെ വഹിചു പറന്നത്. മനുഷ്യൻ നിർമ്മിച്ച ഒരു വസ്തുവിന് ലഭ്യമായ ഏറ്റവും ഉയർന്ന വേഗം : മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ.

മുഹമ്മദ് റഫീ.
Notes :-

ശ്രീറാം കൃഷ്ണൻ.
Notes :-

ടി ആന്റോ ജോർജ്
Notes :-

ചീമേനി.
Notes :-

രാജേന്ദ്ര വിശ്വനാഥ ആർലെകർ
Notes :-

ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണർ