december 23 2024
Notes :-
Notes :-
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി ഇന്ത്യാ ഗവൺമെൻ്റ് ബെനഗലിനെ ആദരിച്ചു. അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങൾ.
Notes :-
മലേഷ്യ കോലാലംപൂർ വച്ച് നടന്ന അണ്ടർ 19 വനിത ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായത്
Show answer
Notes :-
പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരീസും ആയ ഇന്ത്യൻ ഓപ്പണർ : ജി.തൃഷ
Notes :-
കുവൈറ്റ് സന്ദർശന വേളയിൽ അമീർ ഷെയ്ക്ക് മേഷാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് പുരസ്കാരം സമർപ്പിച്ചത്. കുവൈറ്റ് പ്രധാനമന്ത്രി : ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്.
സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഓൺലൈൻ പരാതി സ്വീകരിക്കുന്ന പദ്ധതി
Show answer
Notes :-
പരാതി നൽകേണ്ട സ്മാർട്ട്ഫോൺ ആപ്പ് : വി മീറ്റ്.
Notes :-
പരമ്പരാഗത കമ്പ്യൂട്ടറുകൾ 10 സെപ്റ്റില്യൺ വർഷം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 5 മിനിറ്റ് കൊണ്ട് ചെയ്തു തീർക്കുന്ന ഗൂഗിൾ വികസിപ്പിച്ച ക്വാണ്ടം കമ്പ്യൂട്ടിങ്ങിലെ നിർണായക കണ്ടെത്തൽ ആയ ശരവേഗ ചിപ്പ്
Show answer
Notes :-
Notes :-
SpaDeX പരീക്ഷണം വിജയിച്ചാൽ, ബഹിരാകാശത്ത് ഡോക്കിംഗ് ചെയ്യാൻ കഴിവുള്ള ബഹിരാകാശ പദ്ധതിയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. SpaDeX ദൗത്യത്തിനായുള്ള ഉപഗ്രഹങ്ങൾ PSLV C60 ദൗത്യത്തിൽ വിക്ഷേപിക്കും. വിക്ഷേപണം 2024 ഡിസംബർ 30 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Notes :-