december 22 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
3 വർഷത്തിനിടെ കേരളത്തിൻറെ ഹരിത വിസ്തൃതി വർദ്ധന
Show answer
13.76 ചതുരശ്ര കിലോമീറ്റർ
Notes: ഇന്ത്യയുടെ പുതിയ ഫോറസ്റ്റ് സർവ്വേ റിപ്പോർട്ട് പ്രകാരം വൃക്ഷസമ്പത്തിന്റെ ആകെ വിസ്തൃതിയിൽ മൂന്നുവർഷത്തിനിടെ ഉണ്ടായ കുറവ് : 119.6 ചതുരശ്ര കിലോമീറ്റർ.
Question 2
9 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ച രാജ്യം
Show answer
ചൈന.
Notes: ചരിത്ര നേട്ടം കൈവരിച്ചവർ : ചൈയ് സുഷെ, ഡോങ് ലിങ് ഡോങ്.
Question 3
ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ ജസ്റ്റിസ് കൗൺസിൽ അധ്യക്ഷനായി നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി
Show answer
ജസ്റ്റിസ് മദൻ ബി ലോകൂർ
Question 4
മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം
Show answer
ഓൾ വി ഇമേജീൻ ആസ് ലൈറ്റ്.
Notes: സംവിധാനം : പായൽ കപാഡിയ
Question 5
ആഭ്യന്തര ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കിയ യുപി താരം
Show answer
സമീർ റിസ്വി ( 97 പന്തിൽ 201 )
Question 6
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയ പഞ്ചാബ് താരം
Show answer
അന്മോൽ പ്രീത് സിംഗ്. ( 35 പന്തിൽ സെഞ്ച്വറി)