Daily Current Affairs-2024-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/december/december 20 2024

december 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഡിസംബറിൽ അന്തരിച്ച നാടക ചലച്ചിത്ര നടി
Show answer
മീന ഗണേഷ്.
Notes: ആദ്യ ചിത്രം : മണിമുഴക്കം
Question 2
പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന കർഷക നേതാവ്
Show answer
: ജഗജിത് സിംഗ് ദല്ലേവാൾ
Question 3
2024 ഡിസംബറിൽ യുഎസിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയായ രോഗം
Show answer
പക്ഷിപ്പനി.
Question 4
്രസിഡൻസ് ട്രോഫി ജലോത്സവം നടക്കുന്നത്
Show answer
അഷ്ടമുടിക്കായലിൽ.
Question 5
2024 ഡിസംബറിൽ അന്തരിച്ച ഹരിയാനയുടെ മുൻ മുഖ്യമന്ത്രി
Show answer
ഓം പ്രകാശ് ചൗട്ടാല
Question 6
വിഎസ്എസ്‌സി സോളാർ സൺ ഡയൽ സ്ഥാപിക്കുന്നത്
Show answer
തുമ്പ ബഹിരാകാശ മ്യൂസിയത്തിൽ
Notes: അനലിമാറ്റിക് തിരുത്തലോടുകൂടിയ പോളാർ സൺഡയൽ കൃത്യമായി IST ഉം തീയതിയും നൽകുന്നു.
Question 7
പാരീസിലെ ലൂവ്രെ മാതൃകയിൽ പുതിയ ദേശീയ മ്യൂസിയം ഡൽഹിയിൽ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയുമായീ ഒപ്പുവെച്ച രാജ്യം
Show answer
ഫ്രാൻസ്
Notes: പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാകാൻ പോകുന്ന ആ മ്യൂസിയത്തിന് ഇട്ടിരിക്കുന്ന പേര് : യുഗ യുഗീൻ ഭാരത് .