december 19 2024
Notes :-
അടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയേക്കാവുന്നത് : ജസ്റ്റിസ് ഡിവൈ ചന്ദ്രചുഡ്
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്മരണയ്ക്കായി നിർമ്മിക്കുന്ന സ്റ്റാൻഡ് പ്രഖ്യാപിച്ചത് ആരുടെ പേരിൽ
Show answer
Notes :-
(1993 ഡിസംബറിൽ നാഗ വിമതരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. 1994ൽ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ അശോകചക്ര സമ്മാനിച്ചു.) ബംഗാൾ താരവും ഇന്ത്യൻ വനിത ക്രിക്കറ്ററുമായ ജൂലൻ ഗോസ്വാമിയുടെ പേരിലും സ്റ്റാൻഡ് നിർമിക്കുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു.
Notes :-
ക്യാൻസറിനുള്ള ഫലപ്രദ വാക്സിൻ വികസിപ്പിച്ചെന്നും 2025 തുടക്കത്തിൽ രോഗികൾക്ക് സൗജന്യമായി നൽകുമെന്നും അറിയിച്ച രാജ്യം
Show answer
Notes :-
നിലവിലുള്ളതും പരീക്ഷണങ്ങൾ നടക്കുന്നതുമായ വാക്സിനുകൾ ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കിൻ്റെ ശ്വാസകോശ ക്യാൻസറിനുള്ള വാക്സിൻ ട്രയൽ തുടങ്ങി. മോഡേണ ഫാർമസ്യൂട്ടിക്കൽസ് സ്കിൻ ക്യാൻസറിനെതിരെയുള്ള വാക്സിൻ പരീക്ഷണങ്ങളിൽ സർവിക്കൽ ക്യാൻസറിനെ കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ള 6 ലൈസൻസ്ഡ് വാക്സിൻ നിലവിലുണ്ട് കരൾ ക്യാൻസറിലേക്ക് നയിക്കുന്ന ഹെപ്പറ്റൈറ്റിസ് ബിക്ക് എതിരായ വാക്സിനുകളും നിലവിലുണ്ട്.
യുഎസ് നേവിയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ നേവി ഡിസ്റ്റിംഗ്വിഷ്ട് പബ്ലിക് സർവീസ് അവാർഡ്ന് അർഹനായ ഹോളിവുഡ് നടൻ
Show answer
Notes :-
2024 ഡിസംബറിൽ 14 മരണത്തിനിടയാക്കിയ ഭൂചലനം നടന്ന പസഫിക് റിങ്ങ് ഓഫ് ഫയറിന്റെ ഭാഗമായ രാജ്യം
Show answer
Notes :-
അതിർത്തിയിലെ സേന പിന്മാറ്റത്തിന് പിന്നാലെ വിവിധ തർക്ക വിഷയങ്ങളിൽ പരിഹാരം ചർച്ചചെയ്യാൻ ഇന്ത്യ ചൈന കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്
Show answer
Notes :-
Notes :-
വിക്ഷേപിച്ച് 3 മിനുട്ടുകൾക്ക് ശേഷം അബോർട്ട് ചെയ്ത കെയ്‌റോസ് 2 റോക്കറ്റ് ഏത് രാജ്യത്തിൽ നിന്നുള്ള പ്രോജക്ട് ആയിരുന്നു
Show answer
Notes :-
സ്‌പേസ് വണ്ണിൻ്റെ കെയ്‌റോസ് നമ്പർ 2 റോക്കറ്റ് മധ്യ ജപ്പാനിലെ വകയാമയിലെ പർവതപ്രദേശത്തുള്ള ഒരു തീരപ്രദേശത്ത് നിന്ന് വിക്ഷേപിച്ച ദൗത്യം പൂർത്തിയാക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 3 മിനിറ്റുകൾക്ക് ശേഷം സ്വയം പൊട്ടിത്തെറിച്ചു.
Notes :-
2023 ൽ ഈ പുരസ്കാരം ലഭിച്ചത് : എം ടി വാസുദേവൻ നായർ