Daily Current Affairs-2024-december
december 18 2024
മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം: വിനീഷ്യസ് ജൂനിയർ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം: എയ്റ്റ്ന ബോൺമാറ്റി മികച്ച ഗോൾകീപ്പറിനുള്ള പുരസ്കാരം: എമിലിയാനോ മാർട്ടിനേസ് പുഷ്കാസ് അവാർഡ് : അലക്സാണ്ടർ ഡ്രോ ഗർനാച്ചേ
Notes :-

ഇഗോർ കിറിലോവ്
Notes :-

ക്രിസ്റ്റിയ ഫ്രീലാൻഡ്
Notes :-

സന്തോഷ്.
Notes :-

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ "ലാപതാ ലേഡീസ്" നോമിനേഷൻ നേടാതെ പുറത്ത്, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടിയ ഇന്ത്യയുടെ ബാലവേല പ്രമേയമാക്കിയ ചിത്രം: അനുജ സംവിധായകൻ ആദം ജെ ഗ്രേവ്സ്.

മൗളി.
Notes :-

പുതുതായി ചേർക്കപ്പെട്ട ഇനങ്ങൾ : യോഗ, മല്ലാഖംപ്

IN TRV 1
Notes :-

നിലവിലെ കോഡ് IN NYY 1

2034.
Notes :-

ബില്ലുകൾ പാർലമെൻററി സമിതി (JPC) യിലൂടേ പരിശോധനയ്ക്ക് വിടുമെന്ന് സർക്കാർ വ്യക്തമാക്കി

Dr. രവി പിള്ള
Notes :-

ചൈന.
Notes :-

ടിം സൗത്തി
Notes :-

ടെസ്റ്റിൽ 300 ൽ അധികവും ഏകദിനത്തിൽ 200 ലധികം T20 യില് 100 ലധികവും വിക്കറ്റുകൾ നേടിയിട്ടുള്ള ഏക ബൗളർ. ന്യൂസിലൻഡിനായി ഏറ്റവും അധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുള്ള താരം. ടെസ്റ്റ് കരിയറിൽ ഏറ്റവും കൂടുതൽ സിക്സുകൾ (98) നേടിയ നാലാമത്തെ ബാറ്റർ എന്ന റെക്കോർഡും പേസർ ആയ സൗത്തിയുടെ പേരിൽ.

കാടർ സമുദായം.
Notes :-

ആർ.അശ്വിൻ
Notes :-

765 - അന്താരാഷ്ട്ര വിക്കറ്റുകൾ, വിക്കറ്റ് വേട്ടയിൽ ഇന്ത്യക്കാരിൽ രണ്ടാമൻ 475 - വിക്കറ്റ് ഇന്ത്യൻ പിച്ചിൽ നിന്ന് മാത്രം നേടി. 537- ടെസ്റ്റ് വിക്കറ്റ്. വേഗത്തിൽ 500 വിക്കറ്റ് തികച്ച രണ്ടാമൻ 302- ബൗൾഡ്-എൽഡിഡബ്ല്യു പുറത്താക്കൽ 37- അഞ്ച് വിക്കറ്റ് നേട്ടം. ഒരിന്നിങ്ങ്സിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടത്തിൻ്റെ റെക്കോഡ് 11- തവണ പരമ്പരയുടെ താരമായി. പുരുഷ ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ചരിത്രം 4 തവണ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം സെഞ്ച്വറിയും ഒരേ ടെസ്റ്റിൽ നേടി 109- വിക്കറ്റും ബൗൾഡാക്കി നേടിയത് ടെസ്റ്റിൽ 3000 റൺസും 500 വിക്കറ്റുമുള്ള ലോകത്തിലെ മൂന്ന് പേരിൽ ഒരാൾ

കെ. ജയകുമാർ
Notes :-

പുരസ്കാരം പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിന്