Daily Current Affairs-2024-december
december 17 2024
തോമസ് ബെർലി (ഹോളിവുഡിലെ ആദ്യ മലയാളി നടൻ)
Notes :-

: അർജുൻ റാം മേഘ് വാൾ
Notes :-

ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള എത്രാമത്തെ ഭരണ ഘടനാ ഭേദഗതി ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത് : 129

ഓയിൽ ഇന്ത്യ.
Notes :-

പട്ടം SUT ഹോസ്പിറ്റൽ.
Notes :-

പരിസ്ഥിതി പ്രവർത്തക
Notes :-

അറിയപ്പെട്ടിരുന്നത് 'മരങ്ങളുടെ അമ്മ' എന്നും 'കാടിന്റെ എൻസൈക്ലോപീഡിയ' എന്നും . 2020 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപിൽ.
Notes :-

കോട്ടയം
Notes :-

കോട്ടയം ജില്ലയിലെ വാഴൂർ, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത് • പന്നികളിലേക് മാത്രം പകരുന്ന രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി • H1 N1 വിഭാഗത്തിൽ നിന്നും വ്യത്യസ്തമാണ് ആഫ്രിക്കൻ പന്നിപ്പനി . ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വർഷം - 2020 . കേരളത്തിൽ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ച വർഷം - 2022

ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി (കൊല്ലം)
Notes :-

ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യത ഇല്ലെന്നുറപ്പായ രോഗവസ്ഥയിൽ മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെയ്ക്കണ്ട എന്ന് രേഖാമൂലം എഴുതി നൽകാനുള്ള കൗണ്ടറാണിത് . തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തത്ര രീതിയിൽ പരിക്കോ അസുഖമോ ഉണ്ടാകുന്ന അവസരത്തിൽ സംശയങ്ങൾക്ക് ഇടനൽകാതെ എന്ത് മെഡിക്കൽ തീരുമാനം എടുക്കണം എന്ന് ഒരു വ്യക്തി മുൻകൂട്ടി എഴുതി നൽകുന്നതാണ് "ലിവിങ് വിൽ"

വാസ്‌പ് 69 ബി
Notes :-

ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം . നിമിഷം തോറും അന്തരീക്ഷം നഷ്ട‌പ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രഹമാണിത്, ഈ ഗ്രഹം മാതൃനക്ഷത്രത്തെ വലംവെയ്ക്കാൻ എടുക്കുന്ന സമയം - 3.9 ദിവസം