december 15 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഡിസംബർ 15 ന് അന്തരിച്ച പ്രശസ്ത തബലിസ്റ്റ്
Show answer
സക്കീർ ഹുസൈൻ (1951 മാർച്ച് 9- 2024 ഡിസംബർ 15)
Notes: 1988-ൽ പത്മശ്രീ 2002-ൽ പത്മഭൂഷൺ 2023-ൽ പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു, 1990-ൽ ഗവൺമെൻ്റിൻ്റെ സംഗീത നാടക അക്കാദമി അവാർഡ് , സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2018-ൽ രത്ന സദ്സ്യ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. ഹുസൈന് ഏഴ് ഗ്രാമി അവാർഡ് നോമിനേഷനുകളും നാല് അവാർഡും ലഭിച്ചു, സക്കീർ ഹുസൈൻ, ശങ്കർ മഹാദേവൻ, ജോൺ മക്ലാഫ്ലിൻ, ഗണേഷ് രാജഗോപാലൻ, സെൽവഗണേഷ് വിനായക്രം എന്നിവരടങ്ങിയ ശക്തി ബാൻഡ് അവരുടെ "ദിസ് മൊമെൻ്റ്" എന്ന ആൽബത്തിന് 2024 ലെ 66മത് ഗ്രാമി നേടി. സാക്കിർ ഹുസൈൻ രണ്ട് അധിക ഗ്രാമി പുരസ്കാരങ്ങൾ നേടി: ഒന്ന് 'പാഷ്തോ'യ്ക്കൊപ്പം മികച്ച ആഗോള സംഗീത പ്രകടനത്തിനും മറ്റൊന്ന് 'ആസ് വി സ്പീക്ക്' എന്ന മികച്ച സമകാലിക ഇൻസ്ട്രുമെൻ്റൽ ആൽബത്തിനും. 1999-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻ്റ് ഫോർ ദ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് ലഭിച്ചു, 2006-ൽ മധ്യപ്രദേശ് ഗവൺമെൻ്റിൻ്റെ കാളിദാസ് സമ്മാന് ലഭിച്ചു സക്കീർ ഹുസൈൻ: എ ലൈഫ് ഇൻ മ്യൂസിക് (രചയിതാവ് : നസ്രീൻ മുന്നി കബീർ) എന്ന പുസ്തകം 2018 ൽ പ്രസിദ്ധീകരിച്ചു,
Question 2
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംബീച്ച് ചെയ്യപ്പെട്ട പ്രസിഡൻറ്
Show answer
യുൻ സുക്ക് യോൽ.
Question 3
പ്രിസിഷൻ,മെസോ, മൈക്രോ, നാനോ എൻജിനിയറിങ്ങുമായി ബന്ധ പ്പെട്ട അന്താരാഷ്ട്രസമ്മേളനം 'കോപെൻ-18 വേദി
Show answer
കോഴിക്കോട് എൻ ഐ ടി
Question 4
പ്രശസ്ത സംഗീത ജ്ഞൻ ടി.എം. കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം നൽകുന്നതിനുള്ള വിലക്ക് നീക്കിയ ഹൈകോടതി
Show answer
മദ്രാസ് ഹൈകോടതി
Question 5
ഏത് വർഷത്തോടെയാണ് ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്
Show answer
2035
Question 6
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സoരക്ഷിക്കുന്ന ലോക പ്രശസ്ത ദേശാടന ശലഭം
Show answer
രാജശലഭം
Question 7
അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻ ജിനീയേഴ്സിന്റെ സദ്സേവന അവാർഡ് നേടിയ മലയാളി
Show answer
ഡോ.എം.കെ.രാധാകൃഷ്ണൻ
Question 8
മാനവസംസ്കൃതിയുടെ പി.ടി. തോമസ് സ്മാരക പുരസ്കാരം നേടിയത്
Show answer
എം.ടി. വാസുദേവൻ നായർ
Question 9
129th ഭരണഘടനാ ഭേദഗതി ബിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്
Notes: കേന്ദ്ര നിയമ വകുപ്പ് മന്ത്രി - അർജുൻ റാം മേഘ്വാൾ
Question 10
ഗുഗിളിനോടും അപ്പിളിനോടും ടിക് ടോക് നിക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജ്യം
Show answer
അമേരിക്ക
Question 11
ജോർജിയ പ്രസിഡൻറ്
Show answer
മിഖായേൽ കവലാഷ്വിലി
Notes: മുൻ ഫ്രഞ്ച് ഫുഡ്ബോൾ താരം
Question 12
വേൾഡ് അത്ലറ്റിക്സ് സംഘടനയുടെ പൈതൃക ശേഖരത്തിൽ ഉൾപ്പെട്ടത്
Show answer
ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ്ച്ചോപ്ര പാരീസ് ഒളിമ്പിക്സിൽ വെള്ളി നേടുമ്പോൾ ധരിച്ചിരുന്ന ജേഴ്സി.
Question 13
അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്ൻ്റെ സദ് സേവന അവാർഡിന് അർഹനായ മലയാളി
Show answer
ഡോക്ടർ എം കെ രാധാകൃഷ്ണൻ.
Question 14
ഇന്ത്യയിലും നേപ്പാളിലും ആയി 2 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ബജ്ജിക ഭാഷയിലെ ആദ്യ ചലച്ചിത്രം
Show answer
ആജൂർ
Question 15
3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന ശ്രീലങ്കൻ പ്രസിഡന്റ്?
Show answer
അനുരാ കുമാര ദിസ നായക
Question 16
ഏഷ്യൻ സ്കൂൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ വിജയിയായ മലയാളി?
Show answer
ദിവി ബിജേഷ്
Question 17
മനുഷ്യരിലെ ഭ്രൂണവളർച്ചയിലെ ആദ്യ കാലഘട്ടങ്ങളിൽ കാണപ്പെടുന്ന TLX -3 ജീനിൽ നടക്കുന്ന മ്യൂട്ടേഷൻ പ്രവർത്തനമാണ് ഓട്ടിസിത്തിന് കാരണമാകുമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കണ്ടെത്തി. പഠനത്തിന് നേതൃത്വം നൽകിയത്?
Show answer
ഡോക്ടർ. ജാക്സൺ ജെയിംസ്