Daily Current Affairs-2024-december
december 14 2024
മേൽ വിലാസം
Notes :-

വി.ജെ ജോഷിത
Notes :-

ഹരിയാന
Notes :-

രണ്ടാമത്
Notes :-

കേരള സർവ്വകലാശാല
Notes :-

സ്വിറ്റ്സർലൻഡ്
Notes :-

ഫ്രാങ്കോയിസ് ബെയ്‌റു
Notes :-

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഡെമോക്രാറ്റ് മൂവ്മെന്റ് സ്ഥാപകൻ ഫ്രാങ്കോയിസ് ബെയ്‌റുവിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിയമിച്ചു. ഈ മാസം നാലിന് മിഷേൽ ബാർന്യേ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായതിനെത്തുടർന്നാണിത്. ഈ വർഷം ഫ്രാൻസിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് ബൈറു (73), ഫ്രാൻസിലെ വലതുപക്ഷ നേതാവാണ് അദ്ദേഹം, ഫ്രാൻസ്വാ ബെയ്റൂ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - മോഡെം (Modem)

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്
Notes :-

ടി.എം തോമസ് ഐസക്
Notes :-

അമേരിക്ക
Notes :-

രണ്ടാമത് - ചൈന, മൂന്നാമത് - ഇന്ത്യ, 2009 മുതൽ 2019 വരെയുള്ള കാലയളവിൽ ടൂറിസം മേഖലയിൽ പുറംതള്ളിയ കാർബണിൻ്റെ അളവ് പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്, 2019 ൽ ടൂറിസം മേഖലയിൽ നിന്ന് പുറംതള്ളിയ കാർബണിൻ്റെ അളവ് - 5.2 ജിഗാ ടൺ, റിപ്പോർട്ട് തയ്യാറാക്കിയത് - നേച്ചർ കമ്മ്യുണിക്കേഷൻ ജേണൽ

ഹരിയാന
Notes :-

മത്സരങ്ങൾക്ക് വേദിയായത് - ഭുവനേശ്വർ (ഒഡീഷ), ഹരിയാന നേടിയ ആകെ പോയിൻറ് - 303 പോയിൻറ്, രണ്ടാം സ്ഥാനം - തമിഴ്‌നാട് (269 പോയിൻറ്), മൂന്നാം സ്ഥാനം - മഹാരാഷ്ട്ര (205 പോയിൻറ്), കേരളത്തിന്റെറെ സ്ഥാനം - 6 (141 പോയിൻറ്),

നിർമ്മലാ സീതാരാമൻ (കേന്ദ്ര ധനകാര്യ മന്ത്രി), റോഷ്‌നി നാടാർ മൽഹോത്ര (HCL ടെക്ക് ചെയർപേഴ്സൺ), കിരൺ മജൂംദാർ ഷാ (ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ)
Notes :-

പട്ടികയിൽ 28-ാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ, പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത - ഉർസുല വോൻഡെർലെയ്ൻ (യൂറോപ്യൻ യൂണിയൻ അധ്യക്ഷ), ട്ടിക തയ്യാറാക്കിയത് - ഫോബ്‌സ്

സ്‌മൃതി മന്ഥാന (ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്ററാണ്)
Notes :-

കേരളം
Notes :-

രണ്ടാം സ്ഥാനം - ജമ്മു കാശ്മീർ, മൂന്നാമത് - തമിഴ്‌നാട്, ഏറ്റവും പിന്നിലുള്ള സംസ്ഥാനം - മധ്യപ്രദേശ്, റിപ്പോർട്ട് തയ്യാറാക്കിയത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, RBI പുറത്തുവിട്ട 2023-24 ലെ "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ്" റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്

ഹൈദരാബാദ്
Notes :-

സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷനാണ് 2024-25 കാലയളവിൽ നടക്കുന്നത്, 2023-24 സീസണിലെ മത്സരങ്ങളുടെ വേദി - അരുണാചൽ പ്രദേശ്, 2023-24 സീസണിലെ ജേതാക്കൾ - സർവീസസ്

ഡിസംബർ - 14
Notes :-